Stories from the Old Testament of Bible, retold for children by Rajesh Chirappad. Bible Kathakal Kuttikalkk has 54 stories.
BLURB: ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല, കഥകളുടെ അക്ഷയഖനി കൂടിയാണ്. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്. ബൈബിള്‍ പഴയ നിയമത്തെ രാജേഷ് ചിറപ്പാട് പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതി.
Malayalam Title: ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്
ISBN: 9788119131532
Pages: 240
Size: Demy 1/8
Binding: Paperback
Edition: 2023 September
Bible Kathakal Kuttikalkk
- Publisher: Chintha Publishers
- Category: Malayalam Stories
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs320.00
Rs289.00