Malayalam version of Deep River, a novel by Shūsaku Endō published in 1993. When he died in 1996, only two novels were chosen to be placed inside his coffin. Deep River was one of them. Agadha Nadi is translated by Dr P A George.
BLURB: ഭാര്യയുടെ പുനർജന്മം തേടുന്ന ഇസൊബെയും പ്രായശ്ചിത്തം ചെയ്ത് ശാന്തി നേടുവാനുഴലുന്ന പട്ടാളക്കാരനായിരുന്ന കിഗുചിയും പ്രത്യുപകാരത്തിനായി മൈനകളെ തേടുന്ന നുമാദയും തന്റെ സ്നേഹരഹിതജീവിതത്തിലെ പാഠപുസ്തകമായിരുന്ന സുഹൃത്തിനെ അന്വേഷിച്ചിറങ്ങുന്ന മിത്സുകൊയും; ഒരു ജാപ്പനീസ് യാത്രാസംഘത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുന്ന, കൃത്യമായ യാത്രോദ്ദേശ്യമുള്ള വ്യത്യസ്തരായ നാലുപേർ. ജാപ്പനീസ് വിശ്വാസാവിശ്വാസപ്രമാണങ്ങളെ ഭാരതീയ ദർശനങ്ങളുടെ പശ്ചാത്തലത്തിൽ എത്തിച്ച് മനുഷ്യമനസ്സിന്റെ സാർവജനീനമായുള്ള നാനാതലങ്ങളെ അനാവരണം ചെയ്യുവാനാണ് എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നത്.
Malayalam Title: അഗാധനദി
ISBN: 978-93-92231-07-0
Pages: 322
Size: Demy 1/8
Binding: Paperback
Edition: 2022
Agadha Nadi
- Publisher: V C Thomas Editions
- Category: Malayalam Novel
- Availability: In Stock
-
Rs399.00
Rs359.00