A book on films penned by C V Rameshan. 'Yudhathinteyum Paalayanathinteyum Adhothalakkurippukal' has ample collection of vibrant photographs.
BLURB: തൊണ്ണൂറുകളിൽ ചലച്ചിത്ര നിരൂപകർ പ്രകടിപ്പിച്ചുകൊണ്ടിരുന്ന ഒരു ഭയം പ്രദേശിക സിനിമകളെ ഹോളിവുഡ് കീഴടക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. അന്ന് അതിന് ധാരാളം ഉദാഹരണങ്ങളും ഉണ്ടായിരുന്നു. ബഹുസ്വരതയും ജനാധിപത്യ സംവേദനങ്ങളും അവസാനിച്ചു പോകുമെന്ന് അവർ അക്കാലത്ത് ഭയന്നിരുന്നു. അന്ന് എഴുത്തുകാരും ചിന്തകരും ഭയന്നതുപോലെ പ്രാദേശിക സിനിമകൾ അവസാനിച്ചില്ല. അവർ ഹോളിവുഡ് സിനിമാ സമവാക്യങ്ങളുടെ മാന്ത്രികവലയത്തിലേക്ക് ചെന്ന് വീഴാൻ തുടങ്ങി. ആ വലയത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സിനിമകൾ ഇപ്പോഴും ലോകം മുഴുവൻ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. അവ തിരിച്ചറിയാൻ നിതാന്ത ജാഗ്രത ആവശ്യമാണ്. അല്ലെങ്കിൽ ആൾക്കൂട്ടത്തിൽ നിന്നും അവയുടെ സംവിധായകരെ കണ്ടെത്താൻ പ്രയാസം നേരിടും. സി.വി. രമേശൻ അങ്ങനെയൊരു ശ്രമമാണ് ഇന്ത്യൻ ഭാഷകളിലേയും വിദേശഭാഷകളിലേയും സിനിമകളെ സൂക്ഷമമായി പഠിക്കുന്ന ഈ സമാഹാരത്തിലൂടെ നടത്തുന്നത്.
Malayalam Title: യുദ്ധത്തിന്റെയും പലായനത്തിന്റെയും അധോതലക്കുറിപ്പുകൾ
Pages: 239
Size: Demy 1/8
Binding: Paperback
Edition: 2021 March
Yudhathinteyum Paalayanathinteyum Adhothalakkurippukal
- Publisher: Pranatha Books
- Category: Malayalam Film Books
- Availability: In Stock
-
Rs275.00
NEW ARRIVALS
Kumaranassan : Ezhuthum Jeevithavum
Rs117.00 Rs130.00
Iruttukondoru Thulabharam
Rs144.00 Rs160.00
Sooryasandhwanam
Rs100.00
NEW OFFERS
S K Pottekkatt: Jeevitham Katha Sancharam
Rs94.00 Rs105.00
Christhuvum Krishnanum Jeevichirunnilla
Rs269.00 Rs300.00
Pranayathinte Rajakumari
Rs378.00 Rs420.00
Koode Parakkathavar
Rs136.00 Rs170.00