• Yati: Velicham Vitharunna Vicharangal

A book on ‘Nitya Chaitanya Yati’ by his disciple Shoukath. ‘Yati: Velicham Vitharunna Vicharangal’ has two sections as Yathiyude Lokam, which is collection of essays documenting the life and time Of Yati, and Velicham Vitharunna Vicharangal, a collection of speeches by Yati.

BLURB: കാലം തേടുന്ന ചോദ്യങ്ങൾക്ക് തെളിച്ചമുള്ള ആശ്വാസമാണ് യതി. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ മനുഷ്യർ മനുഷ്യരിൽ നിന്ന് അകലുമ്പോൾ അവിടെ ഇണക്കമുണ്ടാക്കാനുള്ള സാന്നിദ്ധ്യമായി ഇന്നും യതി നമുക്കൊപ്പമുണ്ട്. അതീവ ശുദ്ധവും സത്യവുമായ അദ്ദേഹത്തിന്റെ വാക്കുകൾക്ക് മരണമില്ല. പാരസ്പര്യത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുമ്പോൾ അറിയാതെ നമ്മുടെ കാർക്കശ്യങ്ങൾ അറ്റുവീഴുന്നു. ഗുരു അറിവു പകരുമ്പോൾ നമ്മിൽ അലിവുനിറയുന്നു. ഗുരുവിന്റെ ജീവിതവിക്ഷണത്തെയും ജീവിതത്തെയും സ്പർശിച്ചുകൊണ്ടെഴുതിയ ദീർഘ ലേഖനവും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽനിന്ന് തിരഞ്ഞെടുത്ത ഭാഗങ്ങളും ചേർത്ത് ഒരു പുസ്തകം.

Malayalam Title: യതി: വെളിച്ചം വിതറുന്ന വിചാരങ്ങൾ
Pages: 199
Size: Demy 1/8
Binding: Paperback
Edition: 2019 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Yati: Velicham Vitharunna Vicharangal

Free Shipping In India For Orders Above Rs.599.00
  •  
  • Rs330.00
    Rs297.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS