Memories by Muhammad Abbas.
BLURB: "അസാധാരണമായ ജീവിതാനുഭവങ്ങളാണ് മുഹമ്മദ് അബ്ബാസ് എഴുതിക്കൊണ്ടിരിക്കുന്നത്. അവയില്‍ ഞാനൊരു പച്ചയായ മനുഷ്യനെ കാണുന്നു. അബ്ബാസിന്റെ വേദനകള്‍ ഭാഷയിലൂടെ പ്രവഹിക്കുമ്പോള്‍ എന്റേതു കൂടിയാവുന്നു. വേദനയുടെ ഭാഷയാണ് അബ്ബാസിന്റെ ഭാഷ. മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും കാണിച്ചു തരുന്നവയാണ് ഈ കൃതിയിലെ കുറിപ്പുകള്‍. അവയെ കുറ്റബോധത്തോടെ മാത്രമേ എനിക്കു വായിക്കാന്‍ കഴിയൂ. കാരണം, എന്റെ കാലത്ത് ഒരു സഹജീവിക്ക് ഇത്രയും യാതനകള്‍ അനുഭവിക്കേണ്ടി വരുന്നുവെങ്കില്‍ സാമൂഹികജീവി എന്ന നിലയില്‍ ഞാനും കൂടി അതിനുത്തരവാദിയാണ്. ഇതിന്റെ വായന ഞാനെന്ന മനുഷ്യനിലെ കാപട്യത്തെയും അഹങ്കാരത്തെയും ഒരു പരിധിയോളം ഇല്ലായ്മ ചെയ്യുന്നു."
-എന്‍.ഇ. സുധീര്‍
ആത്മകഥാപരമായ എഴുത്തുകള്‍ കൊണ്ട് വലിയൊരു വായനാസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീൽ പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം.
പരിഷ്‌കരിച്ച മാതൃഭൂമിപ്പതിപ്പ്
Malayalam Title: വിശപ്പ് പ്രണയം ഉന്മാദം
Pages: 191
Size: Demy 1/8
Binding: Paperback
Edition: 2023 September
Visapp Pranayam Unmaadam
- Publisher: Mathrubhumi
- Category: Malayalam Memories
- Availability: In Stock
-
Rs270.00
NEW ARRIVALS
Born A Muslim: Indian Islaminte Chila Yatharthyangal
Rs699.00 Rs780.00
Sethu: Ezhuthu Jeevitham Abhimukham
Rs675.00 Rs750.00
Manushyante Uthbhavam
Rs1,169.00 Rs1,299.00
P M Taj
Rs540.00 Rs600.00
NEW OFFERS
Zen: Lalithamaya Jeevithathinte Kala
Rs399.00 Rs499.00
Ushnamekhala
Rs399.00 Rs445.00
Dharmayodha Kalki: Vishnuvinte Avathaaram
Rs441.00 Rs490.00
Oonjal
Rs629.00 Rs700.00