• Vazhikalil Theliyunna Mukhangal (Autographed)

Remya S Anand remembers some unique human beings who crossed her path during her journeys across the world.

BLURB: "യാത്രകളിൽ കണ്ടുമുട്ടുന്ന ചില മനുഷ്യർ നമുക്കൊപ്പം പോരുന്നു; നമ്മൾ പോലുമറിയാതെ. അവരെ ഓർത്തു ചില രാത്രികളിൽ ഉറങ്ങാതെ കിടക്കാറുണ്ട്. അവരിപ്പോൾ എന്തു ചെയ്യുകയാവും, അവർക്കു സുഖമാണോ എന്നൊക്കെ ആലോചിക്കും. ഓർമകളിൽ അവരുടെ മുഖങ്ങൾ തുടിച്ചു നിൽക്കും. എന്തുകൊണ്ടാണ് നമ്മളവരെ ഓർക്കുന്നത്? ഇനിയൊരിക്കലും കാണാനിടയില്ലാത്ത ആ മുഖങ്ങൾ നമ്മുടെ മനസ്സിലിരുന്ന് എന്തു ചെയ്യുകയാണ്? ആ അന്വേഷണമാണ് നിങ്ങളിപ്പോൾ വായിക്കാൻ കൈയിലെടുത്തിരിക്കുന്ന പുസ്തകമായത്. ഇതു മനുഷ്യരേക്കുറിച്ചാണ്, അവരുടെ അസാധാരണമായ അയനങ്ങളേക്കുറിച്ചാണ്." - രമ്യ എസ് ആനന്ദ്

Malayalam Title: വഴികളിൽ തെളിയുന്ന മുഖങ്ങൾ
ISBN: 978-93-85992-87-2
Pages: 152
Size: Demy 1/8
Binding: Paperback
Edition: 2024 February


Write a review

Note: HTML is not translated!
    Bad           Good
Captcha

Vazhikalil Theliyunna Mukhangal (Autographed)

  • Publisher: Indulekha
  • Category: Malayalam Memories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs240.00
    Rs200.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Chokher Bali

Chokher Bali

Rs199.00 Rs250.00