Vamsahathyayude Rastreeyam A book on the famous BBC documentary 'The Modi Question' based on the Gujarat Riots, 2002. 'Vamsahathyayude Rastreeyam' has essays by Sebastian Paul, K E N and G P Ramachandran. compiled by G Vijayakumar and Arya Jinadevan.
BLURB: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീരാക്കളങ്കങ്ങളിലൊന്നാണ് ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടുകൂടി നടപ്പിലാക്കപ്പെട്ട കൂട്ടക്കൊലകളില്‍ നഷ്ടപ്പെട്ടത് ആയിരക്കണക്കിനു ജീവനുകളാണ്; ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് ഓടി രക്ഷപ്പെടേണ്ടി വന്നവര്‍ ലക്ഷങ്ങളും. കുടത്തിലടച്ചു എന്ന് കരുതിയ ഭൂതത്തെയാണ് ഗുജറാത്ത് കലാപത്തിലെ ഉന്നത ബന്ധങ്ങള്‍ വെളിവാക്കുന്ന ബി ബി സി ഡോക്യുമെന്ററി The Modi Question ല്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രസ്തുത ഡോക്യുമെന്ററിയുടെ ഉള്ളടക്കവും അതുമായി ബന്ധപ്പെട്ട പഠനങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
Malayalam Title: വംശഹത്യയുടെ രാഷ്ട്രീയം
Pages:104
Size: Demy 1/8
Binding: Paperback
Edition: 2023 March
Vamsahathyayude Rashtreeyam
- Publisher: Chintha Publishers
- Category: Malayalam Essays
- Availability: Out Of Stock
-
Rs140.00
NEW ARRIVALS
Manchadikkari: Olichottathinte Vimochana Daivasasthram
Rs162.00 Rs180.00
Aa Muthal Am Vare Pokunna Theevandi
Rs117.00 Rs130.00
Canterbury Kadhakal
Rs162.00 Rs180.00
NEW OFFERS
Kaalam Mithyayaakkatha Vaakk
Rs479.00 Rs600.00
Lora Nee Evide?
Rs261.00 Rs290.00
Indonesian Diary
Rs269.00 Rs300.00
Paavangal (H & C Edition)
Rs333.00 Rs370.00