• Vallikkavinte Arayan

Study by Santha Thulasidharan.

BLURB: ശ്രീനാരായണ ഗുരുവിന് തൊട്ടുപിന്നാലെയെത്തി, കേരള നവോസ്ഥാനപ്രസ്ഥാനത്തിനും ദേശീയ സ്വാതന്ത്ര്യസമരത്തിനും ആദ്യ കാല ട്രേഡ് യൂണിയനുകളുടെ സ്ഥാപനത്തിനും കമ്യുണിസ്റ്റ്പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും നേതൃപരമായി പങ്കു വഹിച്ചു കൊണ്ട് നിർണ്ണായക സംഭാവനകൾ നൽകുകയും വിഭിന്ന മേഖലക ളിൽ ഉജ്ജ്വലമായി ശോഭിക്കുകയും, എന്നാൽ പിൽക്കാല ചരിത്ര ത്തിൽ ഏറ്റവും തമസ്കരിക്കപ്പെടുകയും ചെയ്ത അസാധാരണ പ്രതിഭാശാലി ഡോ.വി.വി വേലുക്കുട്ടി അരയൻ. എന്നാലിന്ന് കാലത്തിന്റെ നിയോഗം പോലെ ഡോ.വി.വി.വേലു ക്കുട്ടി അരയനെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും കക്ഷി-രാ ഷ്ടീയ ഭേദമന്യേ ഏവരും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, ഡോ. വള്ളിക്കാവ് മോഹൻദാസിന്റെ “അരയൻ' എന്ന ഗ്രന്ഥം തന്നെയാണ് ഏറ്റവുമധികം സ്വീകാര്യമാകുന്നത് എന്ന വസ്തുത, ഈ പഠനഗ്രന്ഥത്തിന്റെ പ്രസക്തിയെ വർദ്ധിപ്പിക്കുന്നു.

Malayalam Title: വള്ളിക്കാവിന്റെ അരയൻ
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2019 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Vallikkavinte Arayan

  • Publisher: Don Books
  • Category: Malayalam Essays
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs140.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS