• Vaakkile Lokangal: Achadi Malayalathinte 200 Varshangal

Essays on the origin and formation of printing technology in Kerala, collected and edited by Babu Cherian.

BLURB: നവോത്ഥാനം, ആധുനികത, ദേശീയത, പൊതുമണ്ഡലം, ജനാധിപത്യം, സംസ്കാര വ്യവസായം, ജനപ്രീയസംസ്കാരം തുടങ്ങിയ വ്യവഹാരങ്ങളുടെ വ്യവസ്ഥപ്പെടൽ, ഭാഷ, ലിപി തുടങ്ങിയവയുടെ നിരന്തരമായ സാങ്കേതികപരിണാമങ്ങൾ; സാക്ഷരത, വായന, വിനോദം, ലോകബോധം തുടങ്ങിയവയുടെ ജനകീയവൽക്കരണം; ശാസ്ത്രം, ചരിത്രം, വിജ്ഞാനം, വിദ്യാഭ്യാസം തുടങ്ങിയവ യുടെ പാഠവൽക്കരണം; നിരവധിയായ രാഷ്ട്രീയ ആശയങ്ങളുടെയും പ്രത്യയശാശാസ്ത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സാമൂഹ്യവൽക്കരണം എന്നിങ്ങനെ മിഷനറികാലം മുതൽ ഡിജിറ്റൽ കാലം വരെയുള്ള സന്ദർങ്ങളിൽ അച്ചടിമലയാളം നിർമ്മിച്ച കേരളീയാനുഭവങ്ങളുടെ വാലോകങ്ങൾ നിരവധിയുണ്ട്.

നവോത്ഥാനം, നവീകരണം, ദേശീയത, ജനാധിപത്യം, പൊതുമണ്ഡലം തുടങ്ങിയ ആധുനികവ്യവഹാരങ്ങൾ; പുസ്തകം, പത്രം, ആനുകാലികം തുടങ്ങിയ പാഠരൂപങ്ങൾ; ഭാഷ, സാഹിത്യം, സംസ്കാരം, സൗന്ദര്യശാസ്ത്രം, പാഠസംശോധനം തുടങ്ങിയ ജ്ഞാനവ്യവസ്ഥകൾ; രാഷ്ട്രീയ-സാഹിത്യ പത്രപ്രവർത്തനങ്ങൾ, വാർത്താ-വിനോദരംഗങ്ങൾ, പരസ്യം, കാർട്ടൂൺ തുടങ്ങിയ മാധ്യമമേഖലകൾ എന്നിങ്ങനെ വിപുലവും വ്യാപകവുമായ വിഷയ ലോകങ്ങൾ ചരിത്രബദ്ധവും വസ്തുതാപരവും വിശകലനനിഷ്ഠവും വിമർശനാത്മകവുമായി അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ സമാഹാരം.

Malayalam Title: വാക്കിലെ ലോകങ്ങൾ
Pages: 1000
Size: Demy 1/8
Binding: Hardbound
Edition: 2021 October



Write a review

Note: HTML is not translated!
    Bad           Good
Captcha

Vaakkile Lokangal: Achadi Malayalathinte 200 Varshangal

Free Shipping In India For Orders Above Rs.599.00
  •  
  • Rs1,600.00
    Rs1,440.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Monte Cristoyile Prabhu (Complete)
Keralathile Pakshikal
Ghathakan

Ghathakan

Rs440.00 Rs550.00