• Vaidyathārakam

Book on Ayurveda by Vaidyakalanidhi C N Narayanan Vaidyar.

BLURB: “വൈദ്യതാരകം മലയാളഭാഷയ്ക്കും ആയുർവേദത്തിനും അലങ്കാരമാണ്."
-കെ. രാഘവൻ തിരുമുല്പാട്
“ആവശ്യവും ഉപയോഗവുമുള്ള ഇത്രയധികം സിദ്ധയോഗങ്ങളുടെ ഒരു സമാഹാരം വേറെ കണ്ടിട്ടില്ല. ഒന്നാന്തരം പുസ്തകം! ഭാഷാശൈലി ആദ്യന്തഹൃദ്യം. പ്രതിപാദനരീതി അതീവഹൃദ്യം. ആദ്യവസാനം അക്ലിഷ്ടസുഭഗം. മലയാളഭാഷയ്ക്കും വൈദ്യലോകത്തിനും ശ്രീ. സി.എൻ. നാരായണൻ വൈദ്യരുടെ മഹത്തായ സംഭാവനയാണിത്."
-ആയുർവേദാചാര്യ കെ കുഞ്ഞുരാമൻവൈദ്യൻ
ജനനത്തിനു മുൻപു മുതൽ മൃത്യു വരെയുള്ള സകലചര്യകളെയും വ്യാധികളെയും ശമനോപായങ്ങളെയും ആധികാരികമായി വിവരിക്കുന്ന അമൂല്യ ഗ്രന്ഥം. ഹിതകരമായ ആഹാരങ്ങൾ, വിരുദ്ധാഹാരങ്ങൾ, വർജ്യലക്ഷണങ്ങൾ, വ്യായാമങ്ങൾ എന്നിങ്ങനെ ആരോഗ്യമായ ജീവിതചര്യയ്ക്കുതകുന്ന മഹത്തായ നിർദ്ദേശങ്ങൾ. കേരളീയ പൈതൃകത്തിൽ അഭിമാനിക്കുന്ന ഏതൊരു മലയാളിയും വീട്ടിൽ സൂക്ഷിക്കേണ്ട റഫറൻസ് ഗ്രന്ഥം.

Malayalam Title: വൈദ്യതാരകം
ISBN: 978-93-95733-85-4
Pages: 592
Size: Demy 1/8
Binding: Hardbound
Edition: 2023 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Vaidyathārakam

Free Shipping In India For Orders Above Rs.599.00
  • Rs850.00


NEW ARRIVALS

Sethu: Ezhuthu Jeevitham Abhimukham
Manushyante Uthbhavam
P M Taj

P M Taj

Rs540.00 Rs600.00

NEW OFFERS

Ushnamekhala

Ushnamekhala

Rs399.00 Rs445.00

Oonjal

Oonjal

Rs629.00 Rs700.00