'Vaayanamanushyante Kalaacharitram' by Kavitha Balakrishnan documents and analyses the history of illustrations and images in Malayalam periodicals in the 20th century.
ഇരുപതാംനൂറ്റാണ്ടിലെ മലയാള ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പുസ്തകം. മുഖചിത്രങ്ങൾ, വിന്യറ്റുകൾ, കാർട്ടൂണുകൾ, കാരിക്കേച്ചറുകൾ, ഇലസ്ട്രേഷനുകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവ നമ്മുടെ സാമൂഹ്യഭാവനകളിൽ ചെലുത്തിയ ചരിത്രപരമായ സ്വാധീനമാണ് ഈ പുസ്തകത്തിൽ പഠിക്കുന്നത്. ഒപ്പം നൂറുകണക്കിനു ചിത്രങ്ങളും ചിത്രീകരണങ്ങളും.
Malayalam Title: വായനാമനുഷ്യന്റെ കലാചരിത്രം
Pages: 602
Size: Crown 1/4
Binding: Hardbound
Edition: 2020 September
Vaayanamanushyante Kalaacharitram
- Publisher: Kerala Sahitya Akademi
- Category: Malayalam Art Study
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs1,000.00