Memoirs by Madhupal.
BLURB: ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം. ഏകാന്തമായ തന്റെ യാത്രകളില്‍ ഭൂതകാലത്തിന്റെ സ്വകാര്യതകളിലേക്കുള്ള ഒരു തിരിഞ്ഞു നടത്തം. ഇത്തരം ചില നടത്തങ്ങള്‍ക്ക് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ, നിസ്സഹായതകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് വായനക്കാരെ ഓര്‍മിപ്പിക്കുകയാണ് ഈ കൃതി.
Malayalam Title: വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും
Pages: 176
Size: Demy 1/8
Binding: Paperback
Edition: 2023 March
Vaakkukal Kelkkan Oru Kaalam Varum
- Publisher: Chintha Publishers
- Category: Malayalam Memoirs
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs240.00
This product has a minimum quantity of 3