The inspiring life tale of V P Nandakumar penned by T S Geena. 'V P Nandakumar : Manappurathe Mandrikan' has ample collection of photographs, as well.
BLURB:കേരളത്തിലെ ഒരു ഗ്രാമ പ്രദേശത്തെ സാധാരണക്കാരനായ ബാങ്ക് ഓഫീസറിൽ നിന്ന് രാജ്യം ഉറ്റുനോക്കുന്ന സംരംഭകനായി മാറിയ വി പി നന്ദകുമാറിന്റെ സംഭവബഹുലമായ സംരംഭക യാത്ര. എളിയ നിലയിൽ നിന്ന് ഒരു സംരംഭത്തെ എങ്ങനെ അതിരുക ളില്ലാതെ വളർത്താമെന്ന് പഠിക്കാം; ഈ സംരംഭകന്റെ ജീവിതകഥയിലൂടെ കടന്നുപോകുമ്പോൾ.
Malayalam Title:വി പി നന്ദകുമാർ മണപ്പുറത്തെ മാന്ത്രികൻ
Pages: 183
Size: Demy 1/8
Binding: Paperback
Edition: October 2020
V P Nandakumar : Manappurathe Mandrikan
- Publisher: Dhanam Publications
- Category: Malayalam Biography
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs250.00