Malayalam translation of 'One Small Step in a Long Journey' penned by Akkai Padmashali. 'Nedumpathayile Cheru Chuvadu' is translated into Malayalam by T S Preetha.
BLURB: “ശക്തവും വാചാലവു മായ ആഖ്യാനമാണ് അക്കൈ പദ്മശാലിയുടെ 'നെടുമ്പാതയിലെ ചെറുചുവട്' എന്ന പുസ്തകത്തിന്റേത്. ഒരു പ്രഗൽഭ ആക്റ്റിവിസ്റ്റിന്റെ വിസ്മയാവഹമായ ജീവിതമാണ് ഈ താളുകളിൽ നിറയുന്നത്. അതിഭീകര പീഡനങ്ങളുടെ ഒരു പർവം അതിജീവിച്ചതിനു ശേഷമാണ് ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരെയുള്ള കാഴ്ചപ്പാട് മാറ്റണം എന്ന ദൃഢപ്രതിജ്ഞയിലേയ്ക്കും പരിശ്രമത്തിലേയ്ക്കും അക്കൈ എത്തിയത്. മുഖ്യധാരയിൽ നിന്ന് വ്യതിചലിക്കുന്ന എന്തിനോടും ക്രൂരമായി ഇടപെടുന്ന ഒരു സമൂഹമാണ് നമ്മുടേത്. അത്തരം പൊതുയുക്തികളെ ചോദ്യം ചെയ്യുന്ന ഈ കഥ തുല്യതയുള്ള ഒരു ലോകം ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രചോദനം നൽകും.” - ഡോ. ശശിതരൂര്‍
Malayalam Title: നെടുമ്പാതയിലെ ചെറുചുവട്
Pages: 252
Size: Demy 1/8
Binding: Paperback
Edition: 2021 November
Nedumpathayile Cheru Chuvadu
- Publisher: V C Books
- Category: Malayalam Autobiography
- Availability: In Stock
-
Rs325.00
NEW ARRIVALS
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
Vaadivaasal
Rs160.00
NEW OFFERS
Adi Ennadi Kaamaachi
Rs293.00 Rs325.00
Naalukettu
Rs234.00 Rs260.00
Vechurpasu Punarjanmam
Rs285.00 Rs300.00
Ningalkkum Vilkkam
Rs293.00 Rs325.00