• Kavithayilekkulla Vandiyil

Poetry by Sreekumar Kariyad. Kavithayiekkulla Vandiyil has 73 poems with an opening note by the poet.

BLURB: മലയാളത്തിലെ ശ്രദ്ധേയനായ കവി ശ്രീകുമാർ കരിയാടിന്റെ ഏഴാമത് കവിതാസമാഹാരം. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മാദ്ധ്യമം വാരിക, ഭാഷാപോഷിണി, ദേശാഭിമാനി വാരിക, ചന്ദ്രിക ആഴ്ചപ്പതിപ്പ്, പച്ചക്കുതിര തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായി നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുളള ശ്രീകുമാർ കരിയാടിന്റെ കവിതകൾ മഹാത്മാഗാന്ധി സർവകലാശാല, പോണ്ടിച്ചേരി സർവകലാശാല എന്നിവയിൽ എം എ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ് ബി ടി കവിതാപുരസ്കാരം, ഏറ്റുമാനൂർ കാവ്യവേദി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട് ഇദ്ദേഹം.

Malayalam Title: കവിതയിലേക്കുളള വണ്ടിയിൽ
ISBN: 978-93-92231-01-8
Pages: 90
Size: Demy 1/8
Binding: Paperback
Edition: 2022

Write a review

Note: HTML is not translated!
    Bad           Good
Captcha

Kavithayilekkulla Vandiyil

Free Shipping In India For Orders Above Rs.599.00
  •  
  • Rs150.00
    Rs135.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle