• Uravukalum Pravaahangalum

Poetry by Zacharias Mar Aprem. Uravukalum Pravahangalum has 20 poems with opening notes by Muse Mary George, K B Prasannakumar and Kanimol.

BLURB: വെള്ളം കടക്കാത്ത കുപ്പികളിൽ അടച്ചുവച്ചിരിക്കുന്ന ഭക്തിയുടെ തരികളെ സാമാന്യപാരമ്പര്യത്തിന്റെ തെളിനീരിൽ അലിയിക്കുമ്പോൾ അനുഭവപ്പെടുന്ന ലായകപ്രകൃതത്തെ തിരിച്ചറിയുവാൻ കവികൾക്കും മാനവികവാദികൾക്കുമേ കഴിയൂ. ഒഴുകുകയും പരക്കുകയും ചെയ്യുന്ന ലയസ്വഭാവിയായ ആത്മീയതയ്ക്ക് അത് പകർന്നുവയ്ക്കുന്ന പാത്രത്തിന്റെ വ്യത്യാസമേയുള്ളു എന്ന് ഈ സമാഹാരത്തിലെ പല കവിതകളും പറയുന്നു." -മ്യൂസ് മേരി ജോർജ്

Malayalam Title: ഉറവുകളും പ്രവാഹങ്ങളും
Pages: 80
Size: Crown 1/8
Binding: Paperback
Edition: 2023

Write a review

Note: HTML is not translated!
    Bad           Good
Captcha

Uravukalum Pravaahangalum

Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS