Memoir by M P Joseph IAS. Thrikkarippur Chora Puranda Kathakal Parayumpol also has a huge collection of photographs.
BLURB: വടക്കൻ മലബാറിന്റെ തനത് ജനാധിപത്യ മര്യാദകളുടെ മേൽ, അക്രമരാഷ്ട്രീയത്തിലൂടെയും, പാർട്ടി ഗ്രാമങ്ങളിലൂടെയും ആധിപത്യം സ്ഥാപിച്ചിരിക്കുന്നതിനെതിരെയുള്ള പോരാട്ടമാണ് ഈ ഗ്രന്ഥം. വികസന ജനാധിപത്യ സ്വപ്നങ്ങൾക്ക് വിലങ്ങിടുന്ന പാർട്ടിയായി മാർക്സിസ്റ്റ് പാർട്ടി മാറിയതിന്റെ നേരനുഭവങ്ങൾ വിവരിക്കുകയാണ് 2021-ൽ യു ഡി എഫിനു വേണ്ടി കേരള കോൺഗ്രസ്സ് സ്ഥാനാർഥിയായി തൃക്കരിപ്പൂരിൽ മത്സരിച്ച എം പി ജോസഫ്. കെ എം മാണിയുടെ ജാമാതാവു കൂടിയായ ആദ്ദേഹം മാർക്സിസ്റ്റ് പാർട്ടിയുടെ തൃക്കരിപ്പൂരിലെ വികസന വിരുദ്ധതയുടെയും അക്രമാധിപത്യത്തിന്റെയും വഴികൾ തുറന്ന് കാട്ടുന്നു. ഐ പി എസിൽ കേരളത്തിൽ നിന്ന് രണ്ടാമനായും, പിന്നീട് ഐ എ എസിൽ കേരളത്തിൽ നിന്ന് ഒന്നാമനായും സർവീസ് ആരംഭിച്ച്, യു എന്നിൽ 20 വർഷം സേവനമനുഷ്ഠിച്ച എം പി ജോസഫ്, 2015-ലാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.
Malayalam Title: തൃക്കരിപ്പൂർ ചോര പുരണ്ട കഥകൾ പറയുമ്പോൾ
Pages: 262
Size: Demy 1/8
Binding: Paperback
Edition: 2023 June
Thrikkarippur Chora Puranda Kathakal Parayumpol
- Publisher: Olive Publications
- Category: Malayalam Memoir
- Availability: In Stock
-
Rs300.00
Rs269.00