A historical analysis of Smathavicharam of Kuriyeadth Thatri and her life. This is the much awaited second edition of Thathrikkuttiyude Smarthavicharam by Aalankode Leelakrishnan.
FROM BLURB: കേരളീയസാമൂഹികജീവിതത്തിന്റെ പൊതുബോധമണ്ഡലത്തില്‍ ഐതിഹ്യകഥ പോലെയുള്ള ഒരു നാട്ടറിവുചരിത്രമായിക്കിടന്ന കുറിയേടത്ത് താത്രിക്കുട്ടിയുടെ ജീവിതത്തെ ചരിത്രസാമഗ്രികളുടെ പിന്‍ബലത്തോടെ വിശകലനം ചെയ്യുന്ന ഗ്രന്ഥം. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഒരു കാലത്തെ ആത്മബോധത്താല്‍ പ്രകാശിതമാക്കിയ സ്ത്രീത്വത്തിന്റെ ജീവിതഗാഥ. താത്രിക്കുട്ടിയുടെ സഹനങ്ങളുടെയും സമരങ്ങളുടെയും വാങ്മയരേഖ.
Malayalam Title | താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം |
Pages | 71 |
Size | Demy 1/8 |
Binding | Paperback |
Edition | 2016 August |
Thathrikkuttiyude Smarthavicharam
- Publisher: Mathrubhumi
- Category: Malayalam History / Lifesketch
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs90.00