• Snehichum Tharkkichum

Memoirs by M N Karassery.

BLURB: എം. എൻ. കാരശ്ശേരി കാരശ്ശേരിയുടെ മാനസജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികളെ നിറഞ്ഞ സ്നേഹത്തോടെ ഓർമ്മിക്കുന്ന കുറിപ്പുകൾ. “തൂലികാചിത്രങ്ങളുടേതായ ഈ സമാഹാരം പല നിലയ്ക്കും എന്റെ ആത്മകഥയുടെ ഭാഗമാണ്. ഗുരുനാഥന്മാരോ ഗുരുകല്പന്മാരോ ആണ് ഇവിടത്തെ കഥാപാത്രങ്ങൾ. നമ്മുടെ സാംസ്കാരികമണ്ഡലത്തെ കൂടിയ അളവിലോ കുറഞ്ഞ അളവിലോ സ്വാധീനിച്ചുകൊണ്ടിരിക്കുന്നവർ. അവരുടെ മട്ടും മാതിരിയും അടുത്തറിയുന്നതിൽ വായനക്കാർക്ക് പഠിക്കാനും രസിക്കാനും ചിലതുണ്ടെന്നാണ് പ്രതീക്ഷ”

Malayalam Title: സ്നേഹിച്ചും തർക്കിച്ചും
Pages: 116
Size: Demy 1/8
Binding: Paperback
Edition: 2011 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Snehichum Tharkkichum

  • Publisher: H & C
  • Category: Malayalam Memoirs
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs70.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS