• Red Shadow

Suspense thriller by Batten Bose.

BLURB: നാന്‍സി ഭീതിയോടെ ഇരുളിലേക്കു തുറിച്ചുനോക്കി. ജനലിനടുത്ത് ഒരു ചലനം... ഒരു കൈപ്പത്തി ജനലില്‍ അമര്‍ന്നിരിക്കുന്നതു നാന്‍സി കണ്ടു. അന്തരാളങ്ങളിലുണ്ടായ നടുക്കം വല്ലാത്തൊരു ശബ്ദമായി പുറത്തുവന്നെങ്കിലും അവള്‍ വായ പൊത്തി അമര്‍ത്തിക്കളഞ്ഞു. വെടി വയ്ക്കുന്നതുപോലെ ഇടിയും മിന്നലുമുണ്ടായി. തന്‍റെ മുകളിലേക്കൊരു മനുഷ്യന്‍റെ കറുത്ത നിഴല്‍ വീണതു നാന്‍സി കണ്ടു. ജനാലയ്ക്കല്‍ ഒരു ചുവന്ന മനുഷ്യൻ‍. അവന്‍റെ തലമുടിയും നനഞ്ഞൊഴുകുന്നു. അവന്‍ നീട്ടിപ്പിടിച്ചിരുന്ന നീളമുള്ള കത്തി മിന്നലില്‍ വെട്ടിത്തിളങ്ങി. ഓരോ വാക്കിലും ഉദ്വേഗം ജനിപ്പിക്കുന്ന ബാറ്റണ്‍ബോസിന്‍റെ സസ്പെന്‍സ് ത്രില്ലർ.

Malayalam Title: റെഡ് ഷാഡോ
Pages: 272
Size: Demy 1/8
Binding: Paperback
Edition: 2023 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Red Shadow

Free Shipping In India For Orders Above Rs.599.00
  • Rs400.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Keralathile Pakshikal
Ghathakan

Ghathakan

Rs495.00 Rs550.00

Tolstoy Kathakal (Chintha Edition)