Collection of stories by Pramod Raman. 'Rashtreeya Kathakal' has 12 stories.
BLURB: തീക്ഷ്ണമായ ആഖ്യാനപരത കൊണ്ട് വായനയുടെ ആഴങ്ങൾ തുറന്നു കാണിക്കുന്ന, പ്രമോദ് രാമന്റെ രാഷ്ട്രീയകഥകൾ. ഓരോ കഥയും സാമൂഹികമായി ഇടപെട്ടുകൊണ്ട് സമകാലിക യാഥാർഥ്യങ്ങളെ വെളിപ്പെടുത്തുന്നു. കഥാപാത്രങ്ങളും കഥാപരിസരങ്ങളും ഉത്കണ്ഠകളോടു കൂടി വായിക്കപ്പെടുന്നു. കൂടുതൽ ജാഗ്രതയോടെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
Malayalam Title: രാഷ്ട്രീയകഥകള്
ISBN: 978-93-5742-219-2
Pages: 164
Size: Demy 1/8
Binding: Paperback
Edition: 2023 October
Rashtreeya Kathakal
- Publisher: Olive Publications
- Category: Malayalam Stories
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs250.00
Rs225.00