Collection of anti-fascist essays by KEN. Seetha Jai Shriram Vilichittilla has 21 essays and an interview with the author by R K Bijuraj.
BLURB: വളരെ സ്നേഹപൂർവം 'പ്രിയ രാഘവാ' എന്നു വിളിച്ചുകൊണ്ട്, 'വന്ദനം ഭവാന്' എന്നു പറഞ്ഞുകൊണ്ട് സ്വന്തം ചിറകിൽ പറക്കാനുള്ള സന്നദ്ധതയുടെ പ്രഖ്യാപനമാണ് സീത ധീരമായി നടത്തുന്നത്. അതുവരെ രാമന്റെ നിഴലായി മാത്രമാണ് സീത നിന്നിരുന്നതെന്ന് ഓർക്കണം. ഇനി മുതൽ സ്വയം ചിറകുകളാൽ പറന്നുയരാൻ പോവുകയാണ് സീത. വാടകയ്ക്കെടുത്ത ചിറകുകളിൽ അധികകാലം പറക്കാനാവില്ല എന്ന് ഖലീൽ ജിബ്രാൻ ഒരിടത്ത് പറഞ്ഞിട്ടുണ്ടല്ലോ. മലയാളത്തിലെ ഏറ്റവും ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പ്രബന്ധങ്ങളുടെ സമാഹാരം.
Malayalam Title: സീത ജയ് ശ്രീറാം വിളിച്ചിട്ടില്ല
Pages: 272
Size: Demy 1/8
Binding: Paperback
Edition: 2019 November
Seetha Jai Shriram Vilichittilla
- Publisher: Pranatha Books
- Category: Malayalam Essays
- Availability: In Stock
-
Rs300.00
NEW ARRIVALS
Parannuyaram
Rs207.00 Rs230.00
Bhargavagothram
Rs144.00 Rs160.00
Kootali Granthavari
Rs252.00 Rs280.00
NEW OFFERS
Zachariayude Thiranjedutha Kathakal
Rs248.00 Rs275.00
Smaranakalude Poomukham
Rs261.00 Rs290.00
Oru Avadhoothante Athmakatha (in 2 volumes )
Rs788.00 Rs875.00
Bhargavagothram
Rs144.00 Rs160.00