Collection of essays on social contributions of Dr B R Ambedkar, edited by T K C Vaduthala.
BLURB: 1977-ൽ പുറത്തിറങ്ങിയ അംബേദ്കർ പഠനങ്ങളുടെ അസാധാരണ സമാഹാരത്തിന്റെ പുതിയ പതിപ്പ് ജനറൽ എഡിറ്റർ / ടി.കെ.സി വടുതല ഇന്ത്യാ ചരിത്രത്തിലെ അസാമാന്യ വ്യക്തിപ്രഭാവത്തിനുടമയാണ് ഡോ.ബി.ആർ അംബേദ്കർ. സാമൂഹികതലത്തിലും രാഷ്ട്രീയതലത്തിലും അംബേദ്കർ നടത്തിയ ഇടപെടലുകളും നിരീക്ഷണങ്ങളും ശ്രദ്ധേയവും വ്യത്യസ്തവുമാണ്. ദളിത് ജീവിതവും ദർശനവും അടുത്തുനിന്നു കണ്ടും ജീവിച്ചുമറിഞ്ഞ അദ്ദേഹത്തിന്റെ പുരോഗമനപരമായ ദളിത് വീക്ഷണങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടു. മഹാരഥനായ ആ രാഷ്ട്രീയ-സാമ്പത്തിയ-സാമൂഹ്യ പരിഷ്ക്കർത്താവിന്റെ ജീവിതത്തെക്കുറിച്ചും ദർശനങ്ങളെക്കുറിച്ചും പ്രമുഖരുടെ രചനകൾ.
സഹോദരൻ അയ്യപ്പൻ, ടാറ്റാപുരം സുകുമാരൻ , എം.പി. അപ്പൻ, വി.കെ. നാരായണൻ , സ്റ്റീഫൻ പാദുവ, വി.വി.കെ. വാലത്ത് , പ്രൊഫ. പി.എസ്. വേലായുധൻ , എം. പ്രഭ, ടി.കെ.നാരായണൻ, പി. ഗംഗാധരൻ, ടി.ആർ. രാമൻ നമ്പൂതിരിപ്പാട്, ഏറ്റുമാനൂർ ഗോപാലൻ , കെ.വി. മദനൻ, ടി.പി. സദാശിവൻ പിള്ള , പി.എ. ഭാസ്കരൻ , കെ.കെ. ഗോവിന്ദൻ,വി ബി കലേശൻ, ഇ.തങ്കപ്പൻ
Malayalam Title: ഡോ. ബി.ആർ. അംബേദ്കർ: ജീവിതവും ദർശനവും
Pages: 256
Size: Demy 1/8
Binding: Paperback
Edition :2021 December
Dr B R Ambedkar: Jeevithavum Darsanavum
- Publisher: Pranatha Books
- Category: Malayalam Essays
- Availability: In Stock
-
Rs250.00
NEW ARRIVALS
Kaalam Saakshi: Oomman Chandiyude Aathmakatha
Rs552.00 Rs650.00
Visapp Pranayam Unmaadam
Rs216.00 Rs270.00
Kara (Pre Order)
Rs831.00 Rs875.00
Manchadikkari: Olichottathinte Vimochana Daivasasthram
Rs162.00 Rs180.00
NEW OFFERS
Visapp Pranayam Unmaadam
Rs216.00 Rs270.00
Kala Jeevitham Thanne
Rs423.00 Rs470.00
Oridathoru Bharya
Rs215.00 Rs240.00
Johnson: Eenangal Pootha Kaalam
Rs342.00 Rs380.00