• Kunjammayum Koottukaarum

Novel by Uroob.

BLURB: സമൂഹം ഉരുകി ഒന്നാകണമെങ്കില്‍ വര്‍ഗങ്ങള്‍ തമ്മില്‍ ഒന്നിച്ചുകൂടണം. ഇവിടുത്തെ നമ്പൂതിരിയും പറയനും വിവേവചനമില്ലാതെ ഒന്നിച്ചുചേരുന്ന നല്ല കാലത്തെ ഉറൂബ് സ്വപ്നം കാണുന്നു. ഈ കൃതി സാമൂഹികപ്രശ്നത്തെ പ്രതിപാദിക്കുന്നത് നര്‍മബോധത്തോടും മാനുഷികമായ സഹാനുഭൂതിയോടും കൂടിയാണ്‌. പൊന്നാനി എന്ന ഗ്രാമത്തിന്റെ നേര്‍ത്ത ഭംഗികളെ തേനീച്ച തേനെന്നെ പോലെ വലിച്ചെടുത്ത് സജ്ജമാക്കിയ തേനടയാണ്‌ ’കുഞ്ഞമ്മയും കൂട്ടുകാരും’ എന്ന നോവല്‍.

Malayalam Title: കുഞ്ഞമ്മയും കൂട്ടുകാരും
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2019 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Kunjammayum Koottukaarum

By: Uroob
Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle