• P M Taj

A book on theatre writer and director P M Taj compiled by Bhanuprakash. This anthology has memories and essays by M N Vijayan, P Govinda Pillai, Kadammanitta Ramakrishnan, K T Muhammad, Murali, Madanan, Sajith Madathil etc. This book also has some works by Taj.

BLURB: മലയാള നാടകവേദിയെ വിപ്ലവകരമായി പുനഃസൃഷ്ടിക്കുവാൻ കൂട്ടം തെറ്റി അലഞ്ഞ പലരുമുണ്ട്. അതിൽ നിർണായകമായ സ്ഥാനമാണ് പി എം താജിനുള്ളത്. മനുഷ്യന്റെ ആവാസവ്യവസ്ഥ ഭിന്നരൂപങ്ങളിൽ താജിന്റെ നാടകങ്ങൾ ആവിഷ്കരിച്ചു. മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തെ ഭൗതികമായ മാനങ്ങളിൽ തന്നെ മനസ്സിലാക്കി. അധികാര വിധേയത്വബന്ധത്തിന്റെ സ്വഭാവത്തെ വിശകലനം ചെയ്തു. ജീവിക്കുന്ന കാലത്തോടും ദേശത്തോടും കൂടുതൽ പ്രതിബദ്ധതയുള്ളവനായിരിക്കുവാൻ ബോധപൂർവം ശ്രമിച്ചു. ഘടനയിലും പ്രമേയത്തിലും ഒരുപോലെ സമകാലികത പുലർത്തുക എന്ന അതിസങ്കീർണമായ പ്രക്രിയയെ ലളിതമായും സാഹസികമായും അഭിമുഖീകരിച്ചു. മിത്തുകളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും നാടോടിഭാവനകളിൽ നിന്നും സ്വീകരിച്ച ബിംബങ്ങൾ താക്കോൽവാക്കുകളായി രാഷ്ട്രീയാർത്ഥം തേടി. താജ് ഒരു രാഷ്ട്രീയ നാടകവേദിയെ സ്വപ്നം കാണുകയായിരുന്നു. അപരിചിതമായ ഒരു രാഷ്ട്രീയ നാടകവേദി. നാടകകൃത്ത്, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, സാംസ്കാരിക പ്രവർത്തകൻ എന്നിങ്ങനെ പല നിലകളിൽ തന്റെ സ്വത്വത്തെ വിഭജിച്ച താജിന്റെ കലാജീവിതത്തെ മുൻനിർത്തി ‘പി എം താജ്’ എന്ന ബൃഹത്തായ പുസ്തകം എഡിറ്റ് ചെയ്യുക വഴി ഭാനുപ്രകാശ് ചെയ്യുന്നത് ജീവിതത്തിന്റെ അടിസ്ഥാനബോധ്യങ്ങൾ പകർന്നു നൽകിയ താജിന്റെ നാടകവഴികളിൽ പതിയിരിക്കുന്ന ഏകാന്തതയെയും തീക്ഷ്ണയാഥാർത്ഥ്യങ്ങളെയും പരീക്ഷണാത്മകതയെയും വെളിച്ചത്തു കൊണ്ടുവരികയാണ്.

Malayalam Title: പി എം താജ്
ISBN: 978-93-5742-091-4
Pages: 447
Size: Demy 1/8
Binding: Paperback
Edition: 2023 July

Write a review

Note: HTML is not translated!
    Bad           Good
Captcha

P M Taj

Free Shipping In India For Orders Above Rs.599.00
  •  
  • Rs600.00
    Rs540.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle