• Panamozhukkinte Chathurangal

Malayalam version of 'Cashflow Quadrant: Rich Dad's Guide to Financial Freedom' written by Robert T Kiyosaki. It’s the second book in the Rich Dad Series and reveals how some people work less, earn more, pay less in taxes, and learn to become financially free. It is written for those who are ready to move beyond job security and enter the world of financial freedom. It’s for those who want to make significant changes in their lives and take control of their financial future. 'Panamozhukkinte Chathurangal' is translated by S Jayesh.

BLURB: എങ്ങനെയാണ് ചിലർ കുറച്ചു ജോലി ചെയ്ത്, കൂടുതൽ സമ്പാദിച്ച്, കുറവ് നികുതി കൊടുത്ത്, സാമ്പത്തികസ്വാതന്ത്ര്യം നേടുന്നതെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. നിങ്ങൾ എപ്പോഴെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? * എന്തുകൊണ്ട് ഭൂരിഭാഗം നിക്ഷേപകരും പണം നഷ്ടപ്പെടുത്തുമ്പോൾ ചില നിക്ഷേപകർ മാത്രം കുറഞ്ഞ നഷ്ടസാധ്യതയിൽ ഒരുപാട് സമ്പാദിക്കുന്നു? * എന്തുകൊണ്ട് ചിലർ ജോലികൾ മാറിക്കൊണ്ടിരിക്കുമ്പോൾ മറ്റു ചിലർ ജോലി ഉപേക്ഷിച്ച് ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു? * വ്യവസായയുഗത്തിൽ നിന്നും വിവരസാങ്കേതിക യുഗത്തിലേക്കുള്ള മാറ്റം എന്നേയും എന്റെ കുടുംബത്തിനേയും എങ്ങനെ ബാധിക്കുന്നു? * എങ്ങനെ ഈ മാറ്റം എന്റെ ഗുണത്തിനായി ഉപയോഗപ്പെടുത്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാം? തൊഴിൽ സുരക്ഷയേക്കുറിച്ച് ഭയക്കാതെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ സ്വന്തം വഴി കണ്ടെത്താനും നിങ്ങളുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാനും സഹായിക്കുന്നതിനുള്ളതാണ് 'പണമൊഴുക്കിന്റെ ചതുരങ്ങൾ'.

Malayalam Title: പണമൊഴുക്കിന്റെ ചതുരങ്ങൾ
ISBN: 9789390085934
Pages: 324
Size: Demy 1/8
Binding: Paperback
Edition: 2021

Write a review

Note: HTML is not translated!
    Bad           Good
Captcha

Panamozhukkinte Chathurangal

Free Shipping In India For Orders Above Rs.599.00
  •  
  • Rs399.00
    Rs359.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS