• Ormakalil Padmarajan

A book of memories remembering renowned Malayalam writer and filmmaker P Padmarajan, compiled and edited by Pradeep Panangad.

BLURB: പ്രസിദ്ധ ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ പി. പത്മരാജനെക്കുറിച്ചുള്ള ഓർമകളുടെ സമാഹാരം. ആ വലിയ ജീവിതത്തെ പത്മരാജന്റെ അമ്മ മുതൽ മരുമക്കൾ വരെയുള്ള ബന്ധുക്കളും കാക്കനാടനും സക്കറിയയും പുനത്തിൽ കുഞ്ഞബ്ദുള്ളയും ഉൾപ്പടെയുള്ള സുഹൃത്തുക്കളും അടൂർ ഗോപാലകൃഷ്ണനും മോഹൻലാലും നെടുമുടി വേണും മുതൽ ജയറാമും ബ്ലെസിയും വരെയുള്ള സഹയാത്രികരും ഓര്‍ക്കുന്നു. പത്മരാജനുമായുള്ള അഭിമുഖങ്ങള്‍, അദ്ദേഹത്തിന്റെ ഒരു ലേഖനം, കവിത എന്നിവയും ചേര്‍ത്തിട്ടുണ്ട്. പി. പത്മരാജന്‍ എന്ന കലാകാരനിലേക്കുള്ള നടപ്പാതകളാണ് ഈ പുസ്തകം. എഡിറ്റര്‍ പ്രദീപ് പനങ്ങാട്

Malayalam Title: ഓര്‍മ്മകളില്‍ പത്മരാജന്‍
ISBN: 9788119911851
Pages: 224
Size: Demy 1/8
Binding: Paperback
Edition: 2023 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Ormakalil Padmarajan

Free Shipping In India For Orders Above Rs.599.00
  •  
  • Rs320.00
    Rs288.00


NEW ARRIVALS

Sethu: Ezhuthu Jeevitham Abhimukham
Manushyante Uthbhavam
P M Taj

P M Taj

Rs540.00 Rs600.00

NEW OFFERS

Ushnamekhala

Ushnamekhala

Rs399.00 Rs445.00

Oonjal

Oonjal

Rs629.00 Rs700.00