• Orkkathirikkan Kazhiyathathellam

Memories by Dr. P Balachandran.

BLURB: "എക്കാലവും വിദ്യാർത്ഥികൾക്കു പ്രിയങ്കരനായിരുന്ന ഒരദ്ധ്യാപകൻ, രോഗികൾക്ക് ഏറ്റവും അടുപ്പം തോന്നിക്കുന്ന ഡോക്ടർ, സാമൂഹ്യപ്രതിബദ്ധത പാലിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്റർ, എന്നും സ്നേഹത്തോടെ ഓർക്കാനുള്ള സഹപ്രവർത്തകൻ എന്നീ വിവിധ രീതികളിലായിരിക്കും ബാലചന്ദ്രൻ ഓർമയിൽ വരിക. ഈ വരികൾക്കിടയിൽ പല ജീവിതസത്യങ്ങളും ഉദ്ബോധനങ്ങളും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. നാലു പതിറ്റാണ്ട് കേരള മെഡിക്കൽ വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ചും ഗൈനക്കോളജി വിഭാഗത്തിൽ കർമനിരതനായിരുന്ന ബാലചന്ദ്രൻ, ഓർമച്ചെപ്പിൽ നിന്നും പുറത്തെടുക്കുന്ന അനുഭവങ്ങൾക്ക് വായനക്കാരെ ചിന്തിപ്പിക്കാനുള്ള കഴിവുണ്ട്." -പ്രൊഫ. ഡോ. വി.പി. പൈലി

Malayalam Title: ഓർക്കാതിരിക്കാൻ കഴിയാത്തതെല്ലാം
ISBN: 9788119911387
Pages: 160
Size: Demy 1/8
Binding: Paperback
Edition: 2023 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Orkkathirikkan Kazhiyathathellam

Free Shipping In India For Orders Above Rs.599.00
  •  
  • Rs240.00
    Rs216.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Paraloka Niyamangal
Snehadaram

Snehadaram

Rs189.00 Rs210.00

Malayalathinte Prabhashanangal
Vaakkukalude Vismayam