Collection of stories by S Jayesh. Oridathoru Lineman has 10 stories with notes from Shihabuddin Poythumkadav, S Hareesh, Divya Jose etc.
BLURB: ”നാഗരികതയിലേക്ക് നിർബന്ധപൂർവം കയറ്റിവിട്ട ഒരു മനസ്സിന്റെ കഥകളാണ് എസ്. ജയേഷിന്റേതെന്ന് പറയാം. തന്റേതല്ലാത്ത ഇടത്തിൽ ജീവിക്കേണ്ടി വരുന്ന എല്ലാ അസ്വസ്ഥകളുടെയും ഭാരം ഈ കഥകൾക്ക് സ്വന്തമാണ്.”
-ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
“മനുഷ്യർ യന്ത്രമായി തീരുന്ന കാലത്തെ തൊട്ടെടുത്ത് ആവിഷ്കരിക്കുന്ന കഥകളാണ് ജയേഷിന്റേത്. 90 കൾ മുതൽ മലയാളിഭാവുകത്വത്തെ വിഴുങ്ങാൻ വാ പീളർത്തിയെന്നും പറഞ്ഞ് ഉത്കണ്ഠപ്പെട്ടിരുന്ന ഒരു കാലം സത്യമായി മുന്നിൽ നിൽക്കുന്നത് സാക്ഷ്യപ്പെടുത്തുന്നു ഈ കഥകൾ.”
-ആർ. പി. ശിവകുമാർ
Malayalam Title: ഒരിടത്തൊരു ലൈൻമാൻ
ISBN: 978-81-953163-9-8
Pages: 85
Size: Crown 1/8
Binding: Paperback
Edition: 2021
Oridathoru Lineman
- Publisher: V C Thomas Editions
- Category: Malayalam Stories
- Availability: In Stock
-
Rs125.00
Rs112.00