• Nawab Rajendran: Oru Manushyavakasa Porattathinte Charithram

A biography as well as a social history. Nawab Rajendran: Oru Manushyavakasa Porattathinte Charithram written by Kamalram Sajeev documents the life and deeds of Nawab Rajendran. T.A. Rajendran popularly known as Nawab Rajendran (1950 –2003) was a social activist and journalist from Kerala. With his sensational newspaper Nawab, and through his prolific use of public interest litigation, he stirred the conscience of society for nearly three decades.

അധികാരപ്രമത്തതയും അഴിമതിയുടെ പ്രലോഭനങ്ങളും ഭരണകൂടത്തെയും ഭരണാധികാരികളെയും എത്രമേൽ ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമാക്കാം എന്നതിന്റെ സാക്ഷിമൊഴിയാണ് നവാബ് രാജേന്ദ്രന്റെ ജീവിതം. മലയാള മാധ്യമവ്യവസായം അഴിമതിയോടും അധികാരത്തോടും സന്ധി പ്രഖ്യാപിച്ച നാളുകളിൽ കരുത്തുറ്റ ഒരു ബദൽ സൃഷ്ടിക്കാൻ ശ്രമിച്ചതായിരുന്നു രാജേന്ദ്രന്റെ 'കുറ്റം'. അതിന് അധികാരികൾ വിധിച്ച ശിക്ഷയായിരുന്നു കീറിപ്പറിച്ചെറിഞ്ഞ രാജേന്ദ്രന്റെ മാധ്യമജീവിതം. എന്നാൽ ആ പോരാളി അടങ്ങിയില്ല എന്നതിന്റെ സാക്ഷ്യമാണ് ഈ പുസ്തകം.

Malayalam Title: നവാബ് രാജേന്ദ്രൻ: ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ ചരിത്രം

Pages: 375
Size: Demy 1/8
Binding: Paperback
Edition: 2015 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Nawab Rajendran: Oru Manushyavakasa Porattathinte Charithram

Free Shipping In India For Orders Above Rs.599.00
  •  
  • Rs500.00
    Rs449.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs288.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Kurichyarum Kurumarum
Ruthinte Lokam

Ruthinte Lokam

Rs225.00 Rs250.00

Ammacheenthukal

Ammacheenthukal

Rs298.00 Rs350.00