• Nizhalkkuth

Manthrika novel by Ettumanoor Sivakumar

BLURB: എവിടെനിന്നോ അലഞ്ഞെത്തിയ വീരഭദ്രന്‍ എന്ന ബാലന് അഭയം നല്‍കുകയും അവനെ മാന്ത്രിക-താന്ത്രിക വിദ്യകള്‍ പഠിപ്പിക്കുകയും ചെയ്തു എന്നതു മാത്രമായിരുന്നു വലിയകോയിക്കല്‍ നാരായണമേനോന്‍ ചെയ്ത തെറ്റ്. ഗുരുവിനെ വീഴ്ത്തി നാടിനു മുകളില്‍ ഇരുണ്ട കരിമ്പടം പോലെ വീരഭദ്രന്‍ പടര്‍ന്നു. താനിച്ഛിക്കുന്ന സ്ത്രീകളെ ഏതു വിധേനയും പ്രാപിച്ചും എതിര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ നിഴലുകളില്‍ മാരകപ്രയോഗം നടത്തിയും അനിഷേദ്ധ്യനായി വീരഭദ്രന്‍ വിരാജിച്ചു. വീരഭദ്രന്‍റെ മാന്ത്രികശക്തിക്കും തേര്‍വാഴ്ചയ്ക്കും തടയിടാൻ പോന്ന ഒരു രക്ഷകനു വേണ്ടി നാടു മുഴുവനും തൊഴുകൈയോടെ പ്രാര്‍ത്ഥിച്ചു. ഒടുവില്‍ അവനെത്തി... പക്ഷേ, വീരഭദ്രന്‍റെ അമാനുഷികശേഷിക്കു മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ അയാള്‍ക്കാകുമോ? വായക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മാന്ത്രികനോവൽ.

Malayalam Title: നിഴൽക്കുത്ത്
Pages: 168
Size: Demy 1/8
Binding: Paperback
Edition: 2023 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Nizhalkkuth

Free Shipping In India For Orders Above Rs.599.00
  • Rs260.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS