Malayalam novel penned by Reji Kottayadiyil.
BLURB: പത്തൊൻപതാമത്തെ വയസ്സിൽ ഒരു ഗ്രാമത്തിന്റെ ഇടുങ്ങിയതും ഇടത്തരവുമായ ജീവിതച്ചുറ്റുപാടുകളിൽ നിന്ന് ഒരു മഹാനഗരത്തിന്റെ തിരക്കിലേക്കും നന്മതിന്മകളിലേക്കും പറിച്ചുനടട്ടപ്പോൾ അവൻ ഒരു പുതിയ യാത്ര തുടങ്ങുകയായിരുന്നു. ആ മഹാനഗരത്തിൽ ഇരുപത് വർഷത്തോളം ജീവിച്ചിട്ടും തന്റെ ഗ്രാമത്തിന്റെ വിളിക്കുമുന്നിൽ മുഖം തിരിക്കാനാവാതെ പുതിയ ബന്ധങ്ങളും ബന്ധനങ്ങളും സമ്മാനിച്ച നഗരത്തോട് വിടപറയാനായി വെമ്പൽകൊള്ളുന്ന കഥാകാരന്റെ വിണ്ടുകീറിയ മാനസനീർത്തടങ്ങളിലേക്കൊരെത്തിനോട്ടം.
Malayalam Title: അവസ്ഥാന്തരങ്ങൾ
Pages: 128
Size: Demy 1/8
Binding: Paperback
Edition: 2016 June
Avasthantharangal
- Publisher: Book Solutions
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs125.00
Rs99.00