• Notting Hillile Nigoodatha

Malayalam version of The Notting Hill Mystery, reputedly the first modern English detective novel written under the pseudonym Charles Felix. He gave it a number of new, innovative twists and ingredients that set it apart from other books/serializations featuring detectives that were quite popular at the time. Notting Hillile Nigoodatha is translated by Lekha J and Mini G Pillai.

BLURB: ലണ്ടനിലെ ഒരു പ്രഭുവിന്റെ ഭാര്യ നിദ്രാടനത്തിൽ ഭർത്താവിന്റെ ലാബോറട്ടറിയിൽ നിന്നും ആസിഡ് എടുത്തുകുടിച്ച് മരണപ്പെടുന്നു. പ്രഥമദൃഷ്ട്യാ ഒരു അപകടമെന്ന നിലയിൽ കാണപ്പെട്ട ആ മരണം പക്ഷേ, ഇൻഷ്വറൻസ് ഇൻവെസ്റ്റിഗേറ്ററായ റാൾഫ് ആൻഡേഴ്സണിൽ ചില സംശയങ്ങൾ ഉണർത്തി. ഭാര്യയുടെ മരണത്തിനു മുൻപായി പ്രഭു അവരുടെ പേരിൽ ഇൻഷ്വറൻസ് പോളിസികൾ വാങ്ങിച്ചതായിരുന്നു അതിനു കാരണം. ആൻഡേഴ്സൺ തന്റെ അന്വേഷണം ആരംഭിക്കുകയായി. ആൻഡേഴ്സന്റെ കണ്ടെത്തലുകളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും രാസപരിശോധനാറിപ്പോർട്ടുകളിലൂടെയും കത്തുകളിലൂടെയും ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണനോവൽ നമ്മുടെ മുന്നിൽ ഇതൾ വിരിയുന്നു. ലോകത്തിലെ ആദ്യത്തെ കുറ്റാന്വേഷണനോവൽ.

Malayalam Title: നോട്ടിങ് ഹില്ലിലെ നിഗൂഢത
ISBN: 978-81-19911-52-3
Pages: 176
Size: Demy 1/8
Binding: Paperback
Edition: 2023 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Notting Hillile Nigoodatha

Free Shipping In India For Orders Above Rs.599.00
  •  
  • Rs280.00
    Rs249.00


NEW ARRIVALS

Omanathinkalpakshi

Omanathinkalpakshi

Rs845.00 Rs940.00

NEW OFFERS

Ente Kalaajeevitham
Neendakara

Neendakara

Rs359.00 Rs400.00

Maarakavisham

Maarakavisham

Rs312.00 Rs390.00