Novel by A K Karnan.
BLURB: കീഴാള മനുഷ്യജീവിതത്തില്‍ നിന്നും ഉരുവം കൊണ്ട നോവലാണ് നീചവൃത്തം. ദൈവസങ്കല്പങ്ങളില് ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കുന്ന ഒരു നാട്ടിൽ, മലഞ്ചെരിവിലൂടൊഴുകുന്ന പാഞ്ചാലിപ്പുഴയുടെ തീരത്ത് ജാതിവ്യവസ്ഥയോടും പ്രകൃതിയോടും മല്ലിട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിജീവനത്തിന്റെ കഥ.
Malayalam Title: നീചവൃത്തം
Pages: 104
Size: Demy 1/8
Binding: Paperback
Edition: 2023 May
Neechavrutham
- Publisher: Chintha Publishers
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs140.00