• Thyagarajayugam

Biography of Tyagaraja, the prolific carnatic musician penned by A P Sukumaran Nair.

BLURB: നാരദയുല്യനായ നാദതനുവാണ് ത്യാഗരാജസ്വാമികൾ. സഹസ്രാധികം കീർത്തനങ്ങൾ ആ സുവർണ്ണതൂലികയിൽ നിന്നുതിർന്നു വീണിട്ടുണ്ട്. കാലരഥത്തിന്റെ ചക്രങ്ങൾ ക്കൊപ്പം തലമുറകളിലൂടെ സഞ്ചരിക്കുന്ന ഭഗവൽഭക്തി രസായനങ്ങളായ കീർത്തനങ്ങൾ ആരാധകരുടെ മനസ്സിൽ നിന്ന് മനസ്സിലേക്ക്, കർണ്ണങ്ങളിൽ നിന്ന് കർണ്ണങ്ങളിലേക്ക് നാദസുധാമൃതം പൊഴിക്കുന്ന കീർത്തനങ്ങൾ. ആ കീർ ത്തനങ്ങളാണ് ഏതു സംഗീതസദസ്സിനെയും ധന്യമാക്കു ന്നത്. ദക്ഷിണഭാരതീയ സംഗീതസംസ്കാരത്തിൽ നിറഞ്ഞു നിൽക്കുന്ന ചൈതന്യമായി മാറിയിരിക്കുന്നു. ത്യാഗരാജ സ്വാമികൾ. ത്യാഗരാജയുഗം എന്ന ഈ കൃതി ത്യാഗരാജ സ്വാമികളുടെ കാവ്യഗംഗയിലൂടെ നടത്തുന്ന തോണിയാത്ര യാണ്. ആ കാവ്യഗംഗയുടെ ശാദ്വലതീരങ്ങളിലെ ഭക്തിബന്ധുരമായ ഭാവങ്ങൾ ഒപ്പിയെടുത്തവതരിപ്പിക്കുന്ന കൃതി. കഴിഞ്ഞുപോയ ഒരു കാലഘട്ടത്തിലെ സംഗീതസംസ്കാര ത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ ത്യാഗരാജസ്വാമികളുടെ ജീവിതകഥ ഇവിടെ അനാവൃതമാകുന്നു.

Malayalam Title: ത്യാഗരാജയുഗം
Pages: 198
Size: Demy 1/8
Binding: Paperback
Edition: 2020

Write a review

Note: HTML is not translated!
    Bad           Good
Captcha

Thyagarajayugam

Free Shipping In India For Orders Above Rs.599.00
  • Rs200.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Charliyum Chocolate Factoriyum
Keralathile Pakshikal
Pathonpatham Noottandile Keralam