• M P Sankunni Nair: Niroopanathile Veritta Sabdam

Essays on M.P. Sankunni Nair's literary world, collected and edited by S.K.Vasanthan. 'M P Sankunni Nair: Niroopanathile Veritta Sabdam' has essays on that notable critic, written by M R Raghava Warrier, Prof. K P Sankaran, Chathanath Achuthanunni, Madhavan Ayyappath etc.

BLURB: സാഹിത്യവിമർശനത്തെ സർഗാത്മകപ്രതിഭ കൊണ്ട് സമ്പന്നമാക്കിയ പ്രൊഫസർ എം പി ശങ്കുണ്ണി നായർ ബഹുവിഷയകമായ വൈജ്ഞാനികസിദ്ധികളാൽ സമാരാധ്യനും പാരമ്പര്യത്തെ ആധുനികയോടിണക്കിച്ചേർത്ത ധിഷണശാലിയുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളെ മുൻനിർത്തി വള്ളത്തോൾ വിദ്യാപീഠവും കേരള സാഹിത്യ അക്കാദമിയും ചേർന്നു നടത്തിയ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ട പ്രബന്ധങ്ങളാണ് ഇതിലുള്ളത്. ഡോ കെ ജി പൗലോസ്, ഡോ ചാത്തനാത്ത് അച്യുതനുണ്ണി, ഡോ പി വി രാമൻകുട്ടി, ഡോ വേണു ഗോപാലപ്പണിക്കർ, പി വി നാരായണൻ, മാധവൻ അയ്യപ്പത്ത്,പി എം നാരായണൻ എന്നിവരാണ് പ്രബന്ധകർത്താക്കൾ.

Malayalam Title: എം പി ശങ്കുണ്ണിനായർ: നിരൂപണത്തിലെ വേറിട്ട ശബ്ദം
Pages: 144
Size: Demy 1/8
Binding: Paperback
Edition: 2019 September




Write a review

Note: HTML is not translated!
    Bad           Good
Captcha

M P Sankunni Nair: Niroopanathile Veritta Sabdam

Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Pathonpatham Noottandile Keralam
Njan Kanda Cinemakal
Ethrayayalum Manushyaralle