Travelogue by seasoned journalist T J S George. This book was translated into Malayalam by Malayattoor Ramakrishnan and has illustrations by Malayattoor and Bal Thackeray. This is the new edition of the same book published in 1960.
BLURB: ഏതു സാഹസത്തിനും തയ്യാറായി, കണ്ണും കാതും തുറന്നുവെച്ച യുവ പത്രപ്രവർത്തകൻ. അയാൾക്കു മുന്നിൽ ഒരിക്കലും കണ്ടു തീരാനാവാത്ത വിസ്മയമായി കറങ്ങുന്ന ഭൂഗോളം. ഒരു ചരക്കുകപ്പലാണ് യാത്രയ്ക്കായി പത്രപ്രവർത്തകൻ തിരഞ്ഞെടുത്തത്. കപ്പലിലെ ഒരു കുശിനിക്കാരനായി, കടലിലൂടെയലഞ്ഞ് അയാൾ യുറോപ്പ് കണ്ടു; ഏഡനും സൂയസും കണ്ടു; അഡോൾഫ് ഹിറ്റ്ലറുടെ സ്മാരകങ്ങൾ കണ്ടു; ഇംഗ്ലണ്ട് എന്ന ലഹരി അനുഭവിച്ചു…
ടി.ജെ.എസ്. ജോർജ് എന്ന പ്രശസ്ത പത്രപ്രവർത്തകനിലെ സൂക്ഷ്മദർശിയായ എഴുത്തുകാരനെ ലോകത്തിന് ആദ്യമായി കാണിച്ചുകൊടുത്ത പുസ്തകം. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണൻ പരിഭാഷകനായും ചിത്രകാരനായും പകർന്നാടിയ, ശിവസേനാ നേതാവ് ബാൽ താക്കറെയുടെ വരകൾ നിറഞ്ഞ, തകഴി ശിവശങ്കരപ്പിള്ള അവതാരിക എഴുതിയ അപൂർവഗ്രന്ഥത്തിന്റെ പുതിയ പതിപ്പ്. വര: ബാൽ താക്കറെ, മലയാറ്റൂർ രാമകൃഷ്ണൻ
Malayalam Title: നാടോറ്റിക്കപ്പലിൽ നാലുമാസം
Pages: 110
Size: Demy 1/8
Binding: Paperback
Edition: 2019 January
Nadodikkappalil Naalumaasam
- Publisher: Mathrubhumi
- Category: Malayalam Travelogue
- Availability: Out Of Stock
-
Rs140.00
NEW ARRIVALS
Keralathile Carmmaleetha Paithrukam
Rs270.00 Rs300.00
Njangal Abhayarthikal
Rs207.00 Rs230.00
Annum Mazha Peythirunnu
Rs153.00 Rs170.00
Thangal Vilakkananja Varshangal
Rs198.00 Rs220.00
NEW OFFERS
Swapna Sanchari
Rs203.00 Rs225.00
Oru Lyngikathozhilaliyude Pranayapusthakam
Rs180.00 Rs199.00
Neuro Area
Rs269.00 Rs299.00
MTyude Yathrakal
Rs288.00 Rs320.00