BLURB: മിത്തുകളുടെ സാമൂഹ്യതയെപറ്റിയും സാമൂഹ്യതയുടെ രൂപപ്പെടലിനെ പറ്റിയും ആ പ്രക്രിയയിലെ സാംസ്കാരികാവിഷ്കാരങ്ങളെക്കുറിച്ചും ആവിഷ്കാരങ്ങളുടെ അപഗ്രഥനത്തെക്കുറിച്ചും അപഗ്രഥനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റിയും രീതിശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളെപ്പറ്റിയും സിദ്ധാന്തങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയത്തിന്റെ അപൂർവമാനങ്ങളെക്കുറിച്ചും ആഴത്തില്‍ അന്വേഷിക്കുന്ന എഴുപതു പ്രബന്ധങ്ങൾ. സാമൂഹ്യശാസ്ത്രവും പുരാവൃത്തവും ആനുകാലിക ജീവിതസമസ്യകളിൽ വെളിച്ചം വീശുന്ന, വിമർശാവബോധം ഉളവാക്കുന്ന, ജ്ഞാനമണ്ഡലങ്ങളാവുന്നതെങ്ങനെ എന്ന് സ്പഷ്ടമാക്കുന്ന, കരുത്തുറ്റ, കരുത്തു പകരുന്ന പ്രബന്ധങ്ങൾ. മനുഷ്യജീവിതത്തിന്റെയും സാമൂഹ്യപ്രക്രിയകളുടെയും സൈദ്ധാന്തികവ്യാഖ്യാനം വഴി ഇന്ത്യാ സംസ്കാരത്തെ പൊതുവായും കേരളീയസംസ്കാരത്തെ വിശേഷമായും പരിശോധിക്കുന്ന ഈ പുസ്തകം വായനക്കാരുടെ മനോമണ്ഡലം ഉടച്ചുവാർക്കും.
Malayalam Title: മിത്ത് ചരിത്രം സമൂഹം
Pages: 624
Size: Demy 1/8
Binding: Paperback
Edition: 2022 February
Myth Charithram Samooham
- Publisher: National Book Stall
- Category: Malayalam History
- Availability: In Stock
-
Rs800.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Kaakkathampuraatti
Rs108.00 Rs120.00
Gopalan Nairude Thaadi
Rs135.00 Rs150.00
Kure Manushyarude Katha
Rs130.00 Rs145.00
Mohammed Rafi: Vellithirayile Suvarnanadam
Rs439.00 Rs550.00