Malayalam translation of John Buchan's novel 'The Thirty Nine Steps' by Radhakrishnan Cheruvalli.
BLURB: ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട വിഖ്യാത കൃതിയാണ് ജോണ്‍ ബ്യൂക്കന്റെ മുപ്പത്തൊമ്പത് പടവുകള്‍. നാസികളാല്‍ വേട്ടയാടപ്പെടുന്ന റിച്ചാര്‍ഡ് ഹാനി എന്ന കഥാനായകന്‍ സ്‌കോട്ട്‌ലാന്റിലെ വശ്യസുന്ദരവും ഭീതിജനകവുമായ പര്‍വ്വതപ്രദേശങ്ങളിലൂടെ നടത്തുന്ന പലായനം സൃഷ്ടിക്കുന്ന ഉദേ്വഗവും അത്യന്തം നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ആഖ്യാനവും മുപ്പത്തൊമ്പതു പടവുകളെ സവിശേഷമാക്കുന്നു. മനുഷ്യസ്വഭാവത്തില്‍ അന്തര്‍ല്ലീനമായ നിഗൂഢതകളും കാഴ്ചകളെ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള മനസ്സിന്റെ ശേഷിയും ഈ നോവല്‍ വെളിപ്പെടുത്തുന്നു.
Malayalam Title: മുപ്പത്തൊമ്പത് പടവുകള്‍
Pages: 128
Size: Demy 1/8
Binding: Paperback
Edition: 2022 October
Muppathonpathu Padavukal
- Publisher: Chintha Publishers
- Category: Malayalam Novel
- Availability: In Stock
-
Rs180.00
NEW ARRIVALS
Matham Swathvam Desheeyatha
Rs216.00 Rs240.00
Russian Nadodikkathakal
Rs234.00 Rs260.00
Artham: Bharatheeya Siddhanthangal
Rs270.00 Rs300.00
Aadhunika Malayala Kavithayile Bimbakalpana
Rs360.00 Rs400.00
NEW OFFERS
Aadhunika Malayala Kavithayile Bimbakalpana
Rs360.00 Rs400.00
Vidwan C S Nairude Thiranjedutha Prabandhangal
Rs523.00 Rs550.00
Hindutvam: Mathathmaka Deseeyathayude Prathyayasasthram
Rs180.00 Rs200.00
Thiranjedutha Balasahithya Kathakal
Rs243.00 Rs270.00