• Mumbaiyile Mafia Ranimar

Malayalam version of 'Mafia Queens of Mumbai: Stories of women from the ganglands' written by S. Hussain Zaidi with Jane Borges. 'Mumbaiyile Mafia Ranimar' tells the little known stories of the women bosses of the Mumbai underworld. This book also has some rare photographs. Malayalam translation is by Ratheesh C.

BLURB: കരിം ലാലയേയും ഹാജി മസ്താനേയും വരദരാജ മുതലിയാരെയും ദാവൂദ് ഇബ്രാഹിമിനെയും കൈവിരലുകളിൽ ചലിപ്പിച്ച ജെനബായ്, ജവഹർലാൽ നെഹ്‍റുവിനെ ചോദ്യം ചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്, ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ സപ്ന, മുംബൈ മയക്കുമരുന്ന് മാഫിയയെ അടക്കി ഭരിച്ച പാപ്പാമണി, അബു സലിമിന്റെ കാമുകിയും ബോളിവുഡിനെ ത്രസിപ്പിച്ച സർപ്പസുന്ദരിയുമായ മോണിക്ക ബേഡി എന്നിങ്ങനെ മുംബൈ അധോലോകത്തിൽ റാണിമാരായി വിലസിയ ഒരു കൂട്ടം സ്ത്രീകളുടെ രോമാഞ്ചഭരിതമായ ജീവിതകഥകൾ. നിരവധി അന്വേഷണങ്ങൾക്കൊടുവിൽ രചിക്കപ്പെട്ട ഈ പുസ്തകം നാമിതുവരെ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.

Malayalam Title: മുംബൈയിലെ മാഫിയ റാണിമാർ
Pages: 254
Size: Demy 1/8
Binding: Paperback
Edition: 2022 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Mumbaiyile Mafia Ranimar

Free Shipping In India For Orders Above Rs.599.00
  • Rs350.00


NEW ARRIVALS

Sethu: Ezhuthu Jeevitham Abhimukham
Manushyante Uthbhavam
P M Taj

P M Taj

Rs540.00 Rs600.00

NEW OFFERS

Ushnamekhala

Ushnamekhala

Rs399.00 Rs445.00

Oonjal

Oonjal

Rs629.00 Rs700.00