• Mozhi

Novel by B M Suhara.

BLURB: രണ്ടു ഭര്‍ത്താക്കന്മാരാല്‍ വിവാഹമോചനം ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ മാനസികസങ്കീര്‍ണ്ണതകളെയും വിങ്ങിപ്പൊട്ടലുകളെയും നിലവിളികളെയും ഹൃദയസ്പര്‍ശകമായി ചിത്രീകരിച്ചിരിക്കുന്നു. മതില്‍ക്കെട്ടുകളിലെ തേങ്ങലുകള്‍, പട്ടുമെത്തകളിലെ കാരമുള്ളുകള്‍, തേന്‍മൊഴികളിലെ വിഷാണുക്കള്‍, ഔദാര്യങ്ങള്‍ക്കുള്ളിലെ ക്രൂരതകള്‍.... സ്ത്രീജീവിതത്തിന്റെ വ്യത്യസ്തമായ വിചിത്രാനുഭവചിത്രങ്ങള്‍. സ്ത്രീസമൂഹം അനുഭവിക്കേണ്ടിവരുന്ന അടിച്ചമര്‍ത്തലുകളെയും പീഡനങ്ങളെയും ശക്തിയായി നിഷേധിക്കുന്നു. അതേസമയം അതിരുകടന്ന സ്ത്രീസ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നുമില്ല. വടക്കേ മലബാറിലെ വായ്‌മൊഴി വഴക്കങ്ങളെ ഇണക്കിച്ചേര്‍ത്ത് തികച്ചും സ്വതന്ത്രവും പുരോഗമനപരവുമായ സ്ത്രീവീക്ഷണമാണ് സുഹറ അവതരിപ്പിക്കുന്നത്.

Malayalam Title: മൊഴി
ISBN: 9788126205080
Pages: 144
Size: Demy 1/8
Binding: Paperback
Edition: 2023 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Mozhi

Free Shipping In India For Orders Above Rs.599.00
  •  
  • Rs200.00
    Rs179.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS

Christhuvum Krishnanum Jeevichirunnilla
Puthrakameshti

Puthrakameshti

Rs153.00 Rs170.00

Saint Thomas Oru Kettukatha
Otta Vaikkol Viplavam