Ernest Hemingway's memoirs 'A Moveable Feast' is translated into Malayalam by P Sarath Chandran.
BLURB: 1920 കളിലെ പാരീസിൽ യുവ പത്രപ്രവർത്തകനായി ഹെമിങ് വേ കഴിയുന്ന കാലത്തിന്റെ നഖചിത്രമാണ് ഈ കൃതി. എഴുത്തുകാരും കലാകാരന്മാരും ശ്രദ്ധേയ വ്യക്തിത്വങ്ങളും പാരീസിലെ തെരുവുകളെ സർഗ്ഗാത്മക ഉന്മാദം കൊണ്ടു നിറച്ച് കാലഘട്ടത്തിന്റെ അനുഭവങ്ങളാണ് ഈ തുറന്നെഴുത്തിലുള്ളത്. ഓർമ്മക്കുറിപ്പെന്നോ ആത്മഗതമെന്നോ പറയാവുന്ന തലത്തിലുള്ള എഴുത്തുരീതിയാണ് ഹെമിങ്വേ ഇതിൽ പരീക്ഷിക്കുന്നത്. ആ മഹാപ്രതിഭയുടെ മിന്നലാട്ടങ്ങൾ ഈ കൃതിയിൽ കാണാം. പാരീസ് എന്ന മഹാനഗരവും അവിടത്തെ രാത്രികളും വീഥികളും ബാറുകളും ഉത്സവലഹരിയിലാകുന്ന നിമിഷങ്ങളുടെ ആഖ്യാനം. മഹാനായ ഹെമിങ് വേയിലൂടെ അനുഭവിച്ചറിയാവുന്ന കൃതി. പരിഭാഷ. പി ശരത്ചന്ദ്രൻ
Malayalam Title: കൊണ്ടുനടക്കാവുന്ന ഒരു ഉത്സവം
Pages: 176
Size: Demy 1/8
Binding: Paperback
Edition: 2021 May
Kondu Nadakkavunna Oru Ulsavam
- Publisher: Chintha Publishers
- Category: Malayalam Memoirs
- Availability: In Stock
-
Rs220.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Born A Muslim: Indian Islaminte Chila Yatharthyangal
Rs624.00 Rs780.00
Sthree: Sthreekalekkurich Kure Kathakal
Rs269.00 Rs300.00
Ariyatha Vazhikal
Rs189.00 Rs210.00
Vilayaattam
Rs225.00 Rs250.00