Memoirs by Innocent, Malayalam film actor and politician. ‘Irinjalakudakku Chuttum’ has essays including Appan Communist Ayathu Nannayi, Alicinu Kittiya Labham, Kathakaliyude Best Time, Cinemakrishy, Gulfukarante Number, Adyam Kadam Veettiya Katha etc.
This edition has many photographs too.
BLURB: പണ്ട്, ഇന്നസെന്റിന്റെ ഹെഡ്മാസ്റ്റർ-വൈലോപ്പിള്ളിമാഷ് അടിയന്തരമായി തെക്കേത്തല വറീതിനെ സ്കൂളിലേക്കു വിളിച്ച് വരുത്തിപ്പറഞ്ഞു. 'വറീതേ, ഇന്നലെ സ്കൂളിൽ റിപ്പബ്ലിക് ഡേ
ആഘോഷങ്ങൾ ഉണ്ടായിരുന്നു. തന്റെ മോനോട്, ഓലപ്പടക്കം മാത്രമേ പൊട്ടിക്കാന് പാടുള്ളൂ എന്ന് ഞാന് കർശനമായി പറഞ്ഞിട്ടും അവൻ രഹസയമായി രണ്ടുമൂന്ന് ഗുണ്ടുകളും ചേർത്തുവെച്ച്
പൊട്ടിച്ചു. അവൻ സ്കൂളിൽ, അല്ലാതെയും പല പല ഗുണ്ടുകൾ പൊട്ടിക്കാറുണ്ട്. ജീവിതത്തിൽ ഉടനീളം അവൻ ഗുണ്ടുകൾ പൊട്ടിച്ചോണ്ടേയിരിക്കും. വറീതേ, വറീത് കേറി തടസ്സമൊന്നും നിക്കണ്ട.
അതാ തനിക്കു നല്ലത്.' വൈലോപ്പിള്ളിമാഷ് പറഞ്ഞതുതന്നെയാണ് എനിക്കും പറയാൻ തോന്നുന്നത്. അളെ ആ വഴിക്കുതന്നെ വിട്ടേര്. അതാ എല്ലാവര്ക്കും നല്ലത്. –ഫാസിൽ
വർഷങ്ങളോളമായി മലയാളിയെ മനസ്സറിഞ്ഞ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തതുകൊണ്ടിരിക്കുന്ന, പ്രിയപ്പെട്ട നടനും പാർലമെന്റംഗവും എഴുത്തുകാരനുമായ ഇന്നസെന്റിന്റെ ജീവിതവും
സിനിമയും രാഷ്ട്രീയവും ഇഴചേരുന്ന ഓർമ്മക്കുറിപ്പുകൾ.
Malayalam Title: ഇരിങ്ങാലക്കുടയ്ക്കു ചുറ്റും
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2017 October
Irinjalakudakku Chuttum
- Publisher: Mathrubhumi
- Category: Malayalam Memoirs
- Availability: In Stock
-
Rs125.00
RELATED PRODUCTS
NEW ARRIVALS
Dr B R Ambedkar: Jeevithavum Darsanavum
Rs225.00 Rs250.00
Kondu Nadakkavunna Oru Ulsavam
Rs198.00 Rs220.00
Nana
Rs351.00 Rs390.00
Solaman Rajavinte Ratnakhanikal
Rs198.00 Rs220.00
NEW OFFERS
Best of Bobby Jose Kattikadu (6 Books)
Rs1,356.00 Rs1,590.00
Complete Pularvettam with Juniper (4 Books)
Rs955.00 Rs1,105.00
Muthassi
Rs720.00 Rs800.00
Fidel Castro: Ente Jeevitham
Rs783.00 Rs870.00