Poetry by Fr. Dr. Mathew Koshy.
BLURB: "എഴുത്തുകാരന്റെ വലിപ്പം എന്നത് വലിപ്പമുള്ള എഴുത്തിന്റെ മേന്മയിലാണ്. അതുപോലെ, മനുഷ്യന്റെ വലിപ്പമെന്നത് അവൻ അനുഭവിച്ച ദുഃഖങ്ങളുടെയും വേദനകളുടെയും എരിച്ചിലിന്റെയും ചൂടിന്റെയും ദാഹത്തിന്റെയും ധർമസങ്കടങ്ങളുടെയും വലിപ്പമാണെന്നു ഞാൻ കരുതുന്നു. ഇത്തരം തപനങ്ങളെ എഴുത്തിന്റെ സൂക്ഷ്മപ്രേരണയാക്കി, ആത്മാവിന്റെ തപനങ്ങളാക്കി പരിവർത്തിപ്പിക്കുന്ന കാഴ്ച ഈ കൃതിയിലുടനീളം കാണാൻ കഴിയുന്നു." - ഡോ. പോൾ മണലിൽ
Malayalam Title: ആത്മതപനം
ISBN: 978-81-96601-12-6
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2023 November
Aathma thapanam
- Publisher: Mashikkoottu Imprint
- Category: Malayalam Poetry
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs110.00
Rs99.00