Malayalam version of 'The Magic', by International Bestselling Author Rhonda Byrne. Gratitude is the greatest gifts of mankind. And this is exactly what the author, Rhonda Byrne focuses on. In a very subtle yet profound manner, Rhonda Byrne introduces her readers about the power and miracles of gratitude and its rewarding implementation in our lives. There have been occurrences and instances when a single thought has changed the life of many individuals. Manthrikam is translated by Bini Joshua.
BLURB: ഒരു വാക്ക്, അതെല്ലറ്റിനെയും മാറ്റുന്നു. ഇരുപതു നൂറ്റാണ്ടിലേറെയായി ഒരു വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകൾ അതു വായിച്ചിട്ടുള്ള ഏതാണ്ട് എല്ലാവർക്കും നിഗൂഢവും ആശയക്കുഴപ്പം നിറഞ്ഞതും തെറ്റിദ്ധാരണാജനകവും ആയിരുന്നു. ഈ വാക്കുകൾ ഒരു കടങ്കഥയാണെന്നും ഒരിക്കൽ അതിനുത്തരം കണ്ടെത്തിയാൽ - ആ ഗൂഢാർത്ഥം വെളിപ്പെടുത്തിയാൽ - കണ്മുന്നിൽ പുതിയൊരു ലോകം പ്രത്യക്ഷപ്പെടുമെന്നും തിരിച്ചറിഞ്ഞത് ചരിത്രത്തിൽ ചുരുക്കം പേർ മാത്രമാണ്. ജീവിതം മാറ്റി മറിക്കുന്ന ഈ അറിവാണ് 'മാന്ത്രികം' എന്ന പുസ്തകത്തിലൂടെ റോണ്ടാ ബേൺ ലോകത്തിനു നൽകുന്നത്. 28 ദിവസം നീളുന്ന അവിശ്വസനീയമായ യാത്രയിൽ ഈ വിദ്യ നിങ്ങളുടെ നിത്യജീവിതത്തിൽ പ്രയോഗിക്കേണ്ടത് എങ്ങനെയെന്ന് അവർ പഠിപ്പിക്കുന്നു. നിങ്ങൾ ആരുമാകട്ടെ, എവിടെയുമാകട്ടെ, സാഹചര്യം ഏതുമാകട്ടെ, 'മാന്ത്രികം' നിങ്ങളുടെ ജീവിതം മുഴുവൻ മാറ്റിമറിക്കാൻ പോവുകയാണ്.
Malayalam Title: മാന്ത്രികം
ISBN: 9789355430595
Pages: 298
Size: Demy 1/8
Binding: Paperback
Edition: February 2022
Maanthrikam
- Publisher: Manjul Publishing House
- Category: Malayalam Self Help
- Availability: In Stock
-
Rs399.00
Rs359.00
NEW ARRIVALS
Born A Muslim: Indian Islaminte Chila Yatharthyangal
Rs699.00 Rs780.00
Sethu: Ezhuthu Jeevitham Abhimukham
Rs675.00 Rs750.00
Manushyante Uthbhavam
Rs1,169.00 Rs1,299.00
P M Taj
Rs540.00 Rs600.00
NEW OFFERS
Zen: Lalithamaya Jeevithathinte Kala
Rs399.00 Rs499.00
Ushnamekhala
Rs399.00 Rs445.00
Dharmayodha Kalki: Vishnuvinte Avathaaram
Rs441.00 Rs490.00
Oonjal
Rs629.00 Rs700.00