Collection of memoirs by a group of authors from Switzerland. 'Manjil Virinja Ormmakal' tells us some gripping tales with a foreword by Sunil P Elayidam.
Writers are John Kurinjirappalli, Jojo Vichattu, Tom Kulangara, Jacob Maliekal, Baby Kakkassery, Suraj Kocheril, Antony Panakal, James Thekkemuriyil, Augustine Paranikulangara and Faizal Kachapilly.
BLURB: ഓർമ്മകളുടെ പുസ്തകമാണിത്. കാലത്തിന്റേയും ജീവിതത്തിന്റേയും ഒരറ്റത്ത് നിലയുറപ്പിച്ചുകൊണ്ട് മറ്റൊരറ്റത്തിലേക്കുള്ള കാലത്തിലേക്കുള്ള നോട്ടങ്ങൾ. വ്യക്തിജീവിതവും വികാരാനുഭൂതികളും ചരിത്രവും എല്ലാം അതിൽ കൂടിക്കലർന്നിട്ടുണ്ട്. പൊയ്‌പ്പോയ കാലത്തെ തേടിയുള്ള സഞ്ചാരങ്ങളാണവ. ഓർമ്മകൾ കൊണ്ട് അതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ. ഓർമ്മയായിത്തെളിയുന്ന ചരിത്രം. ഈ ഓർമ്മകൾ എല്ലാം ചേർത്തുവയ്ക്കുന്ന ഒരു പുസ്തകം എന്താണ് നമ്മോട് പറയുന്നത്? ഇതിലെ ഓരോ രചനയും പല പല അനുപാതത്തിൽ അവയുടെ രചയിതാക്കളുടെ വ്യക്തിഗതമായ അനുഭവങ്ങളുടെ ആവിഷ്‌ക്കാരങ്ങളാണ്. അതിനപ്പുറം അവയ്‌ക്കെന്തെങ്കിലും മൂല്യമുണ്ടോ? ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞതു പോലെ അവയെല്ലാം അതിജീവനത്തിന്റെ വഴികൾ കൂടിയാണ്. ആഹ്ലാദവും വിഷാദവും യാതനയും കണ്ണുനീരും കലർന്ന ആ വാക്കുകൾക്കിടയിൽ മനുഷ്യവംശം അതിജീവിക്കുന്നതിന്റെ പാഠങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. ജീവിതയാത്രകളുടെ ഒരു സിംഫണി. അവയിലൂടെ കടന്നുപോകൂ; ജീവിതത്തെ അതിന്റെ ഭിന്നരൂപങ്ങളിൽ നമുക്ക് കാണാനാകും. അന്തിമമായി ഒരു പുസ്തകത്തിന്റെയും സാഫല്യം ഇതിനപ്പുറമല്ലല്ലൊ - സുനിൽ പി ഇളയിടം
Malayalam Title: മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ
Pages: 124
Size: Demy 1/8
Binding: Paperback
Edition: 2020
Manjil Virinja Ormakal
- Publisher: Book Solutions
- Category: Malayalam Memoirs
- Availability: In Stock
-
Rs135.00
NEW ARRIVALS
Gandhijiyde Raman
Rs279.00 Rs310.00
Gandhiyude Dharmadhathukkal
Rs279.00 Rs310.00
Kazhchakkappuram
Rs198.00 Rs220.00
Naanarthangal
Rs279.00 Rs310.00
NEW OFFERS
Naalam Viralil Viriyunna Maya
Rs144.00 Rs160.00
Njan Kanda Cinemakal
Rs249.00 Rs310.00
Kaalamoru Kadhappusthakam
Rs189.00 Rs210.00
Poomudikkett Azhinjathum Pushpajalam Kozhinjathum
Rs153.00 Rs170.00