An introduction to the teachings and philosophy of Brahmananda Sivayogi. Manas Enna Daivam by Dr M S Nair also has introductory essays by E M S Namboodirippad and K K N Kurup. Brahmananda Sivayogi propounded the theory that anandam (happiness or bliss) should be the touchstone of any human activity. The movement he spearheaded played an important role in the Kerala reformation movement.
BLURB: ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങള്‍ വിലയിരുത്തുന്നതിനും, അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഒരു ഗ്രന്ഥം. ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ സാമൂഹിക തത്ത്വചിന്ത. മലബാറില്‍ ജാതിവിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ചരിത്രപുരുഷനാണ് ബ്രഹ്മാനന്ദ ശിവയോഗി. സാമൂഹികമായ അനാചാരങ്ങളോടും ബാഹ്യമായ മതപ്രകടനങ്ങളോടും ഫ്യൂഡല്‍ ബന്ധങ്ങളുടെ കര്‍ക്കശമായ സമീപനത്തോടും ആശയപരവും കര്‍മപരവുമായ പ്രതിഷേധത്തിന്റെ ചിന്തകളായിരുന്നു ബ്രഹ്മാനന്ദ ശിവയോഗിയുടേത്. സ്വാമിജിയുടെ ആശയങ്ങള്‍ കേരളത്തിന്റെ ആദ്ധ്യാത്മിക-സാംസ്കാരിക ജീവിതരംഗങ്ങളില്‍ ഇന്നും മായാതെ നിലനില്ക്കുന്നു. നവോത്ഥാനത്തിനു നേതൃത്വം നല്കിയ സ്വാമിയെക്കുറിച്ചുള്ള ഈ പഠനം ഇന്നത്തെ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ വിലയിരുത്തുന്നതിനുള്ള ഒരു സംരംഭമെന്ന നിലയില്‍ ഏറെ പ്രസക്തമാണ്. അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഈ ഗ്രന്ഥം ഒരു പ്രചോദനമായിത്തീരും.
Malayalam Title: മനസ്സ് എന്ന ദൈവം
Pages: 72
Size: Demy 1/8
Binding: Paperback
Edition: 2022 June
Manas Enna Daivam
- Publisher: Chintha Publishers
- Category: Malayalam Biography
- Availability: In Stock
-
Rs100.00
NEW ARRIVALS
Matham Swathvam Desheeyatha
Rs216.00 Rs240.00
Russian Nadodikkathakal
Rs234.00 Rs260.00
Artham: Bharatheeya Siddhanthangal
Rs270.00 Rs300.00
Aadhunika Malayala Kavithayile Bimbakalpana
Rs360.00 Rs400.00
NEW OFFERS
Aadhunika Malayala Kavithayile Bimbakalpana
Rs360.00 Rs400.00
Vidwan C S Nairude Thiranjedutha Prabandhangal
Rs523.00 Rs550.00
Hindutvam: Mathathmaka Deseeyathayude Prathyayasasthram
Rs180.00 Rs200.00
Thiranjedutha Balasahithya Kathakal
Rs243.00 Rs270.00