• Indiayum Indian National Congressum

A book on the history of Indian National Congress penned by D Sugathan.

BLURB: ഇന്ത്യയുടെ ചരിത്രം എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം കൂടിയാണ്. അഹിംസ, നാനാത്വത്തിൽ ഏകത്വം തുടങ്ങിയ മഹത്തായ കാഴ്ചപ്പാടുകൾ ലോകജനതക്ക് സംഭാവന ചെയ്ത ഭാരതത്തിന്റെ ചരിത്ര പന്ഥാവിലൂടെയുള്ള ആവേശകരമായ ഒരു യാത്രയാണ് ഈ ഗ്രന്ഥം.

ഭാരതം എന്ന നാമലബ്ധി മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ത്യാഗനിർഭരമായ സമര പോരാട്ടങ്ങൾ വരെ ഓരോ ഏടുകളിലായി തന്മയത്വത്തോടു കൂടി പ്രതിപാദിക്കുന്നു. മറ്റ് ചരിത്രകാരന്മാർ പരാമർശിക്കാത്ത നിരവധി ചരിത്ര വസ്തുതകളെ സൂക്ഷ്മ വിശകലനത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ മുതൽകൂട്ടാവുന്ന ഒരു ചരിത്ര പുസ്തകമാണ് ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും.

Malayalam Title: ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും
Pages: 440
Size: Crown 1/4
Binding: Paperback
Edition: 2021 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Indiayum Indian National Congressum

  • Publisher: G V Books
  • Category: Malayalam History
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs799.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Ram C/o Anandi

Ram C/o Anandi

Rs359.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

NEW OFFERS