Crime thriller by Batten Bose.
BLURB: സത്യത്തിനും നീതിക്കും വേണ്ടി നില കൊണ്ട ഇന്‍സ്പെക്ടര്‍ ശിവനെ കാത്തിരുന്നത് നിയമത്തെ അമ്മാനമാടുന്ന ഒരു കൂട്ടം ശത്രുക്കളായിരുന്നു. തനിക്കു പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുന്നത് നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വന്ന ശിവന് ജയിക്കുമെന്ന് നിശ്ചയമില്ലാത്ത തന്റെ അവസാന പോരാട്ടത്തിനായി തയാറെടുത്തു. ആകാംക്ഷാഭരിതമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ക്രൈംതില്ലർ.
Malayalam Title: വാറണ്ട്
Pages: 208
Size: Demy 1/8
Binding: Paperback
Edition: 2023 March
Warrant
- Publisher: National Book Stall
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs310.00