• Vellavi: Alakkumaidanathe Kaanappurangal

'Vellavi: Alakkumaidanathe Kaanappurangal' written by Athira A K tells us the life of dress cleaners at Kozhikkod. Foreword by Dr. M B Manoj.

BLURB: മാറിവരുന്ന കേരളചരിത്രത്തിൽ പല സമൂഹങ്ങളും അവരുടെ പാരമ്പര്യത്തൊഴിലുകൾ ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആധുനികവല്ക്കരണം പല സമൂഹങ്ങളെയും ഇതിനു സഹായിക്കുകയും ചില സമൂഹങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയുണ്ടായി. ഇത്തരമൊരു യാഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കുസമൂഹത്തിന്റെ ജീവിതം നൽകുന്ന പാഠം. 'വെള്ളാവി: അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകം മനുഷ്യരോടു നേരിട്ട് സംസാരിച്ചും അറിഞ്ഞും കേട്ടും പഠിച്ചവയാണ്. അത് ബഹിഷ്കൃതസമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. അതേസമയം ആത്മാഭിമാനവും ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ്.

Malayalam Title: വെള്ളാവി: അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ
ISBN: 978-93-5742-028-0
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2022 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Vellavi: Alakkumaidanathe Kaanappurangal

Free Shipping In India For Orders Above Rs.599.00
  •  
  • Rs200.00
    Rs179.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS